നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ വാഹനം കട്ടപ്പനയിൽ നിന്നും പിടികൂടി

കാഞ്ചിയാർ വെള്ളിലാങ്കണ്ടം കുഴൽപ്പാലത്തിന് സമീപമാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ മാരുതി സെൻ കാർ ഇന്നോവ കാറിൽ ഇടിച്ചത്. മരിച്ചടക്കിന് പോയ ബന്ധുക്കൾ സഞ്ചരിച്ച കാറിലേക്കാണ് സെൻ കാർ ഇടിച്ചത്. ഇത് ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാൾ വാഹനം എടുത്ത് അവിടെ നിന്നും കടന്നു . കട്ടപ്പനയിലേക്ക് പോയ സെൻ കാർ വിവിധ ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളിലും ഇടിച്ചു. ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ കട്ടപ്പന വരെ സെൻ കാറിനെ പിൻതുടർന്നു.അമിത വേഗതയിൽ പോയ കാർ നിരവധി…

Read More

ജില്ല കായികമേള; കിരീടം കട്ടപ്പനക്ക്

നെടുങ്കണ്ടം: ഇല്ല, കട്ടപ്പനക്ക് എതിരാളികളേ ഇല്ല. ആധിപത്യം ഒരിക്കൽ കൂടി ഉരുക്കിൽ വാർത്തെടു ത്ത് 17-ാമത് ഇടുക്കി റവന്യു ജില്ല സ്കൂ‌ൾ കായിക മേളയിൽ കട്ടപ്പന ഉപജില്ല ചാമ്പ്യന്മാരായി. അടിമാ ലിയാണ് രണ്ടാമത്. ആതിഥേയരായ നെടുങ്കണ്ടം മൂ ന്നാമതെത്തി. ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കായ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്നു ദിവ സമായി നടന്ന മേളയിൽ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കട്ടപ്പന മുന്നേറിയത്. 42 സ്വർണ വും 47 വെള്ളിയും 26 വെങ്കലവും അടക്കം 420…

Read More

സ്കൂൾ ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം, സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സ്കൂളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ നിന്ന് രസവും അച്ചാറും ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സർക്കുലർ. ഇവ രണ്ടും കറികളായി കണക്കാക്കാനാകില്ലെന്നാണ് മേൽനോട്ട ചുമതലയുള്ള ഓഫിസർമാർ സ്കൂളുകൾക്കു നൽകുന്ന വിശദീകരണം. എന്നാൽ പണമില്ലാതെ കടം പറഞ്ഞ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഇത്തരത്തിൽ ചെലവു കുറഞ്ഞ കറികളെ ആശ്രയിച്ചേ മതിയാകുവെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ദിവസവും രണ്ടു കറികൾ വേണമെന്നും അതിൽ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമാണെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഫണ്ട് ലഭ്യതയനുസരിച്ചു മത്സ്യ, മാംസ വിഭവങ്ങളും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ടെങ്കിലും…

Read More

അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതി : നിർമ്മാണോദ്ഘാടനം ഇന്ന്

ഇടുക്കി : അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം വ്യാഴാഴ്ച്‌ച 2.30ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി നിർവഹിക്കും. ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എ. രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, എം.എം. മണി എംഎൽഎ എന്നിവർ പ്രസംഗിക്കും. നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്ക‌ീം, നിർമ്മാണം പുരോഗമിക്കുന്ന ചെങ്കുളം ഓഗ്മെന്റേഷൻ സ്‌കീം എന്നിവിടങ്ങളിൽ നിന്നും ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയും…

Read More

മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പത്തു വയസുമുതൽ പീഡിപ്പിച്ച കേസിൽ അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും. വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനെയാണ് ശിക്ഷിച്ചത്. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടി നാല് മുതൽ ഒൻപതാം ക്ലാസ് വരെ പഠിച്ചിരുന്ന സമയത്താണ് അതിക്രമം. അഗതി മന്ദിരത്തിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടി അവധിക്ക് വീട്ടിലെത്തുമ്പോഴാണ് പീഡിപ്പിച്ചിരുന്നത് ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറഞ്ഞു അപകടം

ഇടുക്കി : കുമളി 65 മൈലിനു സമീപം നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറഞ്ഞു അപകടംവാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു പാലായിൽ നിന്നും കുമളിയിലേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത് ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #car #accident #kumali #idukki #news #updates #onlinemedia #nattuvarthakal

Read More

കോൺക്രീറ്റ് മിക്സിങ് വാഹനം പാതയോരത്തേയ്ക്ക് തെന്നിമാറി അപകടം

ഇടുക്കി: വണ്ടിപ്പെരിയാർ 55-ാം മൈൽ ജങ്ഷനിൽ ബുധനാഴ്‌ച പുലർച്ചെ 4ന് കോൺക്രീറ്റ് മിക്സ‌ിങ് വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് പാതയോരത്തേയ്ക്ക് തെന്നിമാറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വാഹനം സമീപത്തെ വീടിന് മുകളിലേയ്ക്ക് പതിക്കാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #concretemixing #vehicle #skidded #roadside #Vandipperiyar #idukki #today #news #updates #nattuvarthakal

Read More

സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ;വിദ്യര്‍ത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

വിദ്യര്‍ത്ഥികളുടെ സമഗ്രമായ വികാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന്വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ കായികമേളകളായ ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയുടെ പ്രാധാന്യം, പ്രസക്തി, സാധ്യത എന്നിവ കുട്ടികളില്‍ എത്തിക്കുന്നതിനാണ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അതേ മാതൃകയില്‍ വളരെ വിപുലമായി നടത്തുന്നത്. ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ നവംബര്‍ 11 വരെയാണ് മേള നടക്കുന്നത്.47 ലക്ഷത്തോളം…

Read More

നാച്ചാർ പുഴയ്ക്ക് സംരക്ഷണ ഭിത്തി : 75 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

മൂലമറ്റം : അറക്കുളം പഞ്ചായത്തിൽ 11-ാം വാർഡിൽ പുഴയുടെ തകർന്നുകിടക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപയുടെ കൂടി ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ടെൻഡർ വിളിച്ചു പ്രവർത്തി ഉടൻ തുടങ്ങാൻ മന്ത്രി നിർദ്ദേശം നൽകി. 2021 ലെ മലവെള്ള പാച്ചിലിൽ ആണ് പുഴയുടെ കരകൾക്കു ബലക്ഷയം സംഭവിച്ചത്. തോടിന്റെ മറ്റു ഭാഗങ്ങളിൽ തകർന്ന ഭിത്തിയുടെ പുനർനിർമ്മാണം പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തിയാകുന്നതോടെ നാച്ചാറിന്റെ ഇരു കരകളിലും സംരക്ഷണ ഭിത്തി നിർമ്മാണം പൂർണമാകും….

Read More

ആളില്ലാത്ത സമയം വീട്ടിൽ മോഷണം; 21 പവൻ കവർന്നു

തൊടുപുഴ : ആളില്ലാതിരുന്ന സമയം വീടിന്റെ പിൻവാതിൽ തകർത്ത് 21 പവൻ സ്വർണം മോഷ്‌ടിച്ചു. മുതലക്കോടം അറയ്ക്കൽ ജോമോൻ ജോസഫിൻ്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. രാത്രിയോടെ ജോമോനും കുടുംബവും സുഹൃത്തിൻ്റെ വീട്ടിൽ പോയി തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ ഒരു ഭാഗം തകർത്താണ് മോഷ്‌ടാവ് അകത്ത് കയറിയതെന്നും ഷെൽഫിലും അലമാരയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്ന 21 പവൻ സ്വർണം മോഷണം പോയതായും ജോമോൻ പറഞ്ഞു. തൊടുപുഴ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ മഹേഷ്…

Read More