ഇടുക്കി: വണ്ടിപ്പെരിയാർ 55-ാം മൈൽ ജങ്ഷനിൽ ബുധനാഴ്‌ച പുലർച്ചെ 4ന് കോൺക്രീറ്റ് മിക്സിങ് വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് പാതയോരത്തേയ്ക്ക് തെന്നിമാറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വാഹനം സമീപത്തെ വീടിന് മുകളിലേയ്ക്ക് പതിക്കാഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#accident #concretemixing #vehicle #skidded #roadside #Vandipperiyar #idukki #today #news #updates #nattuvarthakal
