ഇടുക്കി : കുമളി 65 മൈലിനു സമീപം നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറഞ്ഞു അപകടം
വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു പാലായിൽ നിന്നും കുമളിയിലേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#car #accident #kumali #idukki #news #updates #onlinemedia #nattuvarthakal