കാപ്പാ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ സുബാഷ്  എന്നയാളെ ആണ് ഒന്നര കിലോയോളം കഞ്ചാവുമായി എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം വച്ചു കൊല്ലം റൂറൽ ഡാൻസഫ് ടീം ഉം എഴുകോൺ പോലീസും ചേർന്ന് പിടികൂടിയത്. നിരന്തരം കഞ്ചാവ് കടത്തുന്ന സംഘത്തിൽ പെട്ട ആളായ സുബാഷ് നെ ഡാൻസഫ് ടീം ദിവസങ്ങളായി നിരീക്ഷിച് വരുക ആയിരുന്നു. ജില്ലയിൽ പ്രവേശിച്ചു കൂടാത്ത കാപ്പാ പ്രതിയെ രണ്ട് മാസങ്ങൾക്കു മുമ്പും ജില്ലയിൽ പ്രവേശിച്ചതിന് ഡാൻസഫ് ടീം പിടി കൂടി കുന്നിക്കോട്…

Read More

സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം

ഇടുക്കി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ പോഷക സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂ‌ൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. പ്രധാന മന്ത്രി പോഷൻ പദ്ധതിയുടെ ഭാഗമായി നടന്ന മത്സരത്തിൽ 11 പേർ പങ്കെടുത്തു. ഒരു മണികൂറിനുള്ളിൽ ലഭിച്ച നിർദേശമനുസരിച്ച് പത്തില തോരൻ, വെജ് കുറുമ, മിക്സ്‌ഡ് തോരൻ, ചേന തീയൽ ഇങ്ങനെ 15 ഇനം വ്യത്യസ്ഥ കറികളാണ് തയ്യാറായത്. പച്ചക്കറികളും നാടൻ കിഴങ്ങുവർഗങ്ങളും ഇല വർഗങ്ങളും ഉപയോഗിച്ചാണ് മത്സരാർഥികൾ വിഭവങ്ങൾ ഉണ്ടാക്കിയത്. മത്സരത്തിൽ നെടുങ്കണ്ടം ഗവ.സ്കൂ‌ളിലെ…

Read More

കനത്ത മഴ; തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികൾ കുടുങ്ങി

തൊടുപുഴ: കനത്ത മഴയിൽ വെള്ളം കുത്തിയൊലി ച്ചെത്തിയതിനെ തുടർന്ന് ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികൾ കു ടുങ്ങി. ഇവരെ വനം വകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാലരയോടെ തൊമ്മൻകുത്ത് ഏഴുനില കുത്തിന് സമീപമാണ് സംഭവം. അവധി ദിനമായിരു ന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. അപകട സമയം നൂറിലധി കം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരു ന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat…

Read More

മലയാളത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഭരണഭാഷാ വാരാചരണത്തിന് തുടക്കം

കൊല്ലം: മലയാളത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഭരണഭാഷാ വാരാചരണത്തിന് തുടക്കം. നവംബര്‍ ഏഴുവരെ നടക്കുന്ന ഭരണഭാഷാ വാരത്തോടനുബന്ധിച്ച് കൊല്ലംജില്ലയില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാളദിനാഘോഷവും ഭരണഭാഷാ വാരത്തിന്റെ ഉദ്ഘാടനവും കവിയും പ്രഭാഷകനുമായ ഗിരീഷ് പുലിയൂര്‍ നിര്‍വഹിച്ചു.ഫയലുകളുടെ ഭാഷയാണ് ഭരണഭാഷയെന്നും സാധാരണക്കാര്‍ക്ക് മനസിലാകുംവിധം ലളിതമായി ഫയലുകളില്‍ മലയാളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മലയാളികളുടെ ഭാഷാസമീപനം ഏവരെയും ഉള്‍ക്കൊള്ളുംവിധമുള്ളതാണ്. മാതൃഭാഷയെ മുന്‍നിര്‍ത്തിയും പ്രാമുഖ്യം നല്‍കിയുമാണ് മറ്റു ഭാഷകള്‍ പഠിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലാ കലക്ടര്‍ എൻ ദേവി…

Read More

ജലവിതരണ പൈപ്പിടാൻ കുഴിയെടുത്തു; റോഡ് തകർന്ന നിലയിൽ

കുടയത്തൂർ: ജലവിതരണ പൈപ്പിടാനായി കുഴിയെടുത്തത് വേണ്ട വിധം മൂടാത്തതിനാൽ റോഡ് തകർന്ന നിലയിൽ. ജൽ ജീവൻ മിഷൻ്റെ ജലവിതരണ പൈപ്പ് സ്ഥാപിക്കാനായി യന്ത്രങ്ങൾ ഉപയോഗിച്ച് എടുത്ത വലിയ കുഴികളാണ് വേണ്ട വിധം മൂടാതെയിട്ടിരിക്കുന്നത്. റോഡിൻ്റെ ടാറിംഗും കുത്തിപൊളിച്ച നിലയിലാണ്. കുഴി താത്കാലികമായി മണ്ണിട്ട് മൂടിയിട്ടുണ്ടെങ്കിലും മഴക്കാലമായതിനാൽ റോഡിരികിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞിരിക്കുകയാണ്. ഏറെ തിരക്കുള്ള റോഡിൽ ഇത്തരത്തിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞിരിക്കുന്നത് യാത്രക്കാരെ വലയക്കുകയാണെന്നും കുഴിയറിയാതെ റോഡിൻ്റെ അരിക് ചേർന്ന് വരുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ…

Read More

വെയിറ്റിംഗ് ഷെഡിൽ കാർ ഇടിച്ചു കയറി അപകടം

മേലുകാവ് : ഇന്ന് പുലർച്ചെ ചാലമറ്റത്ത് വെയിറ്റിംഗ് ഷെഡിൽ കാർ ഇടിച്ചു കയറി അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #car #accident #chalamattom #melukavu #news #updates #onlinemedia #നാട്ടുവാർത്തകൾ

Read More

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ വരുന്നു

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെ യ്യാൻ സൗകര്യമൊരുക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ഡി.ടി.പി.സിക്ക് കീഴിലുള്ള കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്. ഇലക്ട്രിക് കാറുകളുടെ ദീർഘദൂര യാ ത്രകൾക്ക് ഡി.സി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ അനിവാര്യത ഉൾക്കൊണ്ടാണ് ഡി.ടി.പി.സി യുടെ ഇടപെടൽ. ഇതിനായി സ്വകാര്യ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചിരുന്നു. നിലവിൽ അപേക്ഷകൾ അവലോകന കമ്മിറ്റിക്ക് കീഴിലാണ്. പദ്ധതി നിർവഹണത്തിനായി അനർട്ടുമായു ള്ള ചർച്ചകളും നടക്കുന്നു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ…

Read More

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: കൊല്ലം നല്ലി‌ലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ​അപകടത്തിൽ ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പഴങ്ങാലം സ്വദേശി രാജിക്ക് നേരെയാണ് ആക്രമണമുണ്ടായത്.സ്വകാര്യ ദന്തൽ ക്ലിനിക്കിലാണ് രാജി ​ജോലി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് രാജിയെ കാണാനായി ക്ലിനിക്കിൽ എത്തിയതായിരുന്നു സന്തോഷ്. ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.സന്തോഷ് സ്വന്തം ശരീരത്തിൽ…

Read More

കാട്ടാന മതിലും വാഴയും നശിപ്പിച്ച നിലയിൽ

പീരുമേട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയാൻ കാവലിരുന്നവരെ കബളിപ്പിച്ച് പുലർച്ച യോടെ കാട്ടാന കൃഷിഭൂമിയിൽ ഇറങ്ങി നാശം വിതച്ചു. ശനിയാഴ്‌ച പുലർച്ച തട്ടാത്തിക്കാന ത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മതിലുകൾ പൊളിച്ച് കൃഷികൾ നശിപ്പിച്ചു. വാഴ, തെങ്ങ് തുടങ്ങിയവയാണ് പിഴുതും ചവിട്ടിയും നശിപ്പിച്ചത്. വെള്ളിയാഴ്ച‌ വൈകീട്ട് നാലോടെ ദേശീയപാതക്ക് സമീപമുള്ള പൈൻകാട്ടിലാണ് പിടിയാന എ ത്തിയത്. വനം വകുപ്പ് അധികൃതരും പ്രദേശവാസികളും ആനയെ തുരത്തിയെങ്കിലും വീണ്ടും ഏഴുമണിയോടെ എത്തി. പടക്കംപൊട്ടിച്ച് വീണ്ടും തുരത്തി. 8.30ന് ആന…

Read More

നിയന്ത്രണംവിട്ട് കാർ തോട്ടിലേക്ക് വീണു;ഒഴുക്കില്‍പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി.

നെടുങ്കണ്ടം: ആനക്കല്ലില്‍ നിയത്രണം വിട്ട് തോട്ടിൽ വീണ് ഒഴുക്കില്‍ പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി. കനത്ത മഴയെ തുടർന്ന് 500 മീറ്ററോളം ഒഴുകിപോയ കാർ 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തിയെങ്കിലും കാർ കരയ്ക്ക് കയറ്റാൻ പറ്റിയില്ല. തുടർന്ന് നാട്ടുകാർ വടമിട്ട് കാർ പിടിച്ചുകെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഈറോട് സ്വദേശി ഗൗതത്തിന്റെ കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് വീണത്. എന്നാൽ അപകടത്തിൽ പാലത്തിനടിയിലെ തോട്ടിലേക്ക് കാർ വീണെങ്കിലും ആ സമയം അധികം…

Read More