നെടുങ്കണ്ടം: ആനക്കല്ലില്‍ നിയത്രണം വിട്ട് തോട്ടിൽ വീണ് ഒഴുക്കില്‍ പെട്ട കാറിനെ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടി. കനത്ത മഴയെ തുടർന്ന് 500 മീറ്ററോളം ഒഴുകിപോയ കാർ 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തിയെങ്കിലും കാർ കരയ്ക്ക് കയറ്റാൻ പറ്റിയില്ല. തുടർന്ന് നാട്ടുകാർ വടമിട്ട് കാർ പിടിച്ചുകെട്ടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ഈറോട് സ്വദേശി ഗൗതത്തിന്റെ കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് വീണത്. എന്നാൽ അപകടത്തിൽ പാലത്തിനടിയിലെ തോട്ടിലേക്ക് കാർ വീണെങ്കിലും ആ സമയം അധികം വെള്ളമുണ്ടായിരുന്നില്ല. തുടർന്ന് പരിക്കേറ്റ ഗൗതമിനെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
പിന്നീട് വെള്ളിയാഴ്ച രാത്രിയിൽ കനത്ത മഴപെയ്തതോടെ പാലത്തിനടിയിലെ തോട്ടിൽ വെള്ളം കയറിയതോടെ കാർ ഒഴുകി പോകുകയായിരുന്നു.30 അടി താഴ്ചയിലുള്ള കോമ്പയാര്‍ ആനക്കല്ല് ആറ്റില്‍ കാർ വീണു. തുടർന്ന് വാഹനം കരക്ക് കയറ്റാൻ അഗ്നിശമന സേന വന്നെങ്കിലും മതിയായ ഉപകരണങ്ങളില്ലാത്തിനാൽ ശ്രമം വിഫലമായി. തുടർന്ന് നാട്ടുകാരാണ് വടമിട്ട് പിടിച്ച് കാർ കരയിൽ കയറ്റിയത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#car #accident #nedumkandam #idukki #news #updates #onlinemedia #nattuvarthakal

💫✨✨✨✨✨✨✨✨💫
തൊടുപുഴ പിട്ടാപ്പിള്ളിയില് സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ആരംഭിച്ചിരിക്കുന്നു..
# 80 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍, കസ്റ്റമേഴ്സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..
`# മിക്സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്`
`📱മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വിലയിലും താഴെ ലഭ്യമാണ്.`
# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും.
# ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് Special discount..
# ഫ്രിഡ്ജ്,Led, വാഷിങ്ങ് മെഷീൻ, ഓവൻ, വാട്ടർ ഹീറ്റർ, എയർ ഫ്രയറുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വമ്പിച്ച ഡിസ്കൗണ്ട് സെയിൽ..
#പ്രോഡക്ടുകള്‍ക്ക് അധിക വാറണ്ടി *നേടാനും അവസരം*
*#_ഫിനാന്‍സ് സൗകര്യവും ക്യാഷ് ബാക്ക് സൗകര്യവും ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സ് സൗകര്യവും പിട്ടാപ്പള്ളി കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു_*
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
8086250999
8086251999