admin

ഇതുവരെ യാത്രക്കാർ 11.71 കോടി; കൊച്ചി മെട്രോ ഏഴാം വയസ്സിലേക്ക്

കേരളത്തിലെ ആദ്യ മെട്രോ കൊച്ചിയിൽ സർവീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവർഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാളാഘോഷം. മേയ് അവസാന ആഴ്ച മുതലുള്ള ദിവസങ്ങളിൽ മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 90,000 ത്തിൽ നിന്നാണ് യാത്രക്കാരുടെ എണ്ണത്തിൽ പെട്ടെന്ന് വർധനയുണ്ടായത്.

Read More

നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് അപകടം : ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

തൊടുപുഴ : മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാനപാതയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ മൂവാറ്റുപുഴ ലതാ ബസ്സ്‌റ്റാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയും, ഇടിയേറ്റ കാർ മുന്നോട്ട് നീങ്ങി മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന സ്വകര്യ ബസിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ഡ്രൈവർ കൊച്ചി നേവൽ…

Read More

കാൺമാനില്ല

ഈ കുട്ടികളെ ഇടുക്കി ചെറുതോണിയിൽ നിന്നും ജൂൺ ഒന്നാം തീയതി വൈകിട്ട് 6:30 മുതൽ കാൺമാനില്ല.എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,താഴെ കാണുന്ന നമ്പരിലോ അറിയിക്കുക. 9496096026 ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 idukkinews #Cheruthoni

Read More

ഭാര്യക്കു പിന്നാലെ ഭർത്താവും യാത്രയായി.

പാലാ : ഭാര്യക്കു പിന്നാലെ ഭർത്താവും യാത്രയായി. പാലായുടെ രുചിക്കൂട്ടായ തൃപ്‌തി ഫൂട്ടിംഗിന്റെയും,ഫ്രൂട്ട് സലാടിന്റെയും രുചി അറിയാത്ത പാലാക്കാർ കുറവായിരിക്കും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്നത്തെ ബ്രാണ്ടുകൾ വരുന്നതിന് മുമ്പ് പാലാക്കാരെ ഐസ് ക്രീം ഞുണയിച്ച തൃപ്‌തിയുടെ സാരഥി T J ജോസഫ് (കുഞ്ഞൂകുട്ടി ചേട്ടൻ ) ഭാര്യയുടെ മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്‌ച നടക്കാനിരിക്കെ ഇന്നു രാവിലെ വിടപറഞ്ഞു വിവാഹ ജീവിതത്തിലും മരണത്തിലും ഒന്നിച്ചുള്ള ഈ യാത്ര എല്ലാ വരെയും ദുഃഖത്തിലാഴ്ത്തി

Read More

The Old Monk Food Street ജൂൺ 2 ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു

പ്രിയരേ….. നഗരത്തിൽ തന്നെ എന്നാൽ നഗര തിരക്കിൽ നിന്നും മാറി തൊടുപുഴയാറിൻ്റെ തീരത്ത് രുചിയുടെ കലവറ നിങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു.തൊടുപുഴ വെങ്ങല്ലൂർ ബൈപാസ് റിവർ വ്യൂ റോഡിൽThe Old Monk Food Street ജൂൺ 2 ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു. ഏഴോളം കൗണ്ടറുകളിൽ നിന്നായി 100 % ശുദ്ധതയോടെ രുചിയൂറം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. കഫേ, ഷേയ്ക്ക്, ഐസ്ക്രീം, ഷവർമ്മ അൽഫാം, കബാബ് ,ഷവായി, മോമോസ് ,സാൻഡ് വിച്ച്, ബർഗർ,ചൈനീസ് വിഭവങ്ങൾ, തുടങ്ങി നാടൻ ഭക്ഷണം വിവിധതരം ദോശകൾ…

Read More

The Old Monk Food Street ജൂൺ 2 ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു.

പ്രിയരേ….. നഗരത്തിൽ തന്നെ എന്നാൽ നഗര തിരക്കിൽ നിന്നും മാറി തൊടുപുഴയാറിൻ്റെ തീരത്ത് രുചിയുടെ കലവറ നിങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു. തൊടുപുഴ വെങ്ങല്ലൂർ ബൈപാസ് റിവർ വ്യൂ റോഡിൽThe Old Monk Food Street ജൂൺ 2 ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു. ഏഴോളം കൗണ്ടറുകളിൽ നിന്നായി 100 % ശുദ്ധതയോടെ രുചിയൂറം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. കഫേ, ഷേയ്ക്ക്, ഐസ്ക്രീം, ഷവർമ്മ അൽഫാം, കബാബ് ,ഷവായി, മോമോസ് ,സാൻഡ് വിച്ച്, ബർഗർ,ചൈനീസ് വിഭവങ്ങൾ, തുടങ്ങി നാടൻ ഭക്ഷണം വിവിധതരം…

Read More

കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; 7 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിൻ്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം മുതൽ വടക്കോട്ട് കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട…

Read More

വേങ്ങച്ചുവട് സീതപ്പടിയിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്ക്

വാഴക്കുളം: വേങ്ങച്ചുവട് സീതപ്പടിയിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് ആറരയോടെ പട്ടികജാതി, പട്ടികവർഗ്ഗ സഹകരണ സംഘത്തിൻ്റെ സമീപത്തെ വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.#vazhakkulam #accidentnews

Read More

Merit Day 01/06/24 ശനിയാഴ്ച രാവിലെ 10 ന് നടത്തപ്പെടുന്നു

👉ഫോട്ടോ പതിച്ച ആകർഷകമായ മൊമെന്റോ👉CA, CS, CMA, ACCA നേടിയ പ്രൊഫഷണൽസ് കുട്ടികളുമായി സംവദിക്കുന്നു👉ഈ പരിപാടിയിൽ കേരളത്തിലെ മികച്ച ACCA, CMA ഇൻസ്റ്റിറ്റ്യൂട്ട് ആയ ICAMS ACADEMY ഏകദേശം 16 ലക്ഷം രൂപയുടെ സ്കോളർഷിപ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നു👉ACCA : 40000 രൂപയുടെ സ്കോളർഷിപ്👉CMA : 25000 രൂപയുടെ സ്കോളർഷിപ്👉മുനിസിപ്പൽ ചെയർ പേഴ്സൺ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എന്നിവർ പങ്കെടുക്കുന്നു👍 ജില്ലയിലെ മുഴുവൻ കോമേഴ്‌സ് A+/5A+ ജേതാക്കളെയും കട്ടപ്പനയിലേക്ക് സ്വാഗതം ചെയ്യുന്നു

Read More