വേങ്ങച്ചുവട് സീതപ്പടിയിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ യാത്രക്കാർക്ക് പരിക്ക്

വാഴക്കുളം: വേങ്ങച്ചുവട് സീതപ്പടിയിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് ആറരയോടെ പട്ടികജാതി, പട്ടികവർഗ്ഗ സഹകരണ സംഘത്തിൻ്റെ സമീപത്തെ വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.#vazhakkulam #accidentnews

Leave a Reply

Your email address will not be published. Required fields are marked *