👉ഫോട്ടോ പതിച്ച ആകർഷകമായ മൊമെന്റോ
👉CA, CS, CMA, ACCA നേടിയ പ്രൊഫഷണൽസ് കുട്ടികളുമായി സംവദിക്കുന്നു
👉ഈ പരിപാടിയിൽ കേരളത്തിലെ മികച്ച ACCA, CMA ഇൻസ്റ്റിറ്റ്യൂട്ട് ആയ ICAMS ACADEMY ഏകദേശം 16 ലക്ഷം രൂപയുടെ സ്കോളർഷിപ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നു
👉ACCA : 40000 രൂപയുടെ സ്കോളർഷിപ്
👉CMA : 25000 രൂപയുടെ സ്കോളർഷിപ്
👉മുനിസിപ്പൽ ചെയർ പേഴ്സൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ പങ്കെടുക്കുന്നു
👍 ജില്ലയിലെ മുഴുവൻ കോമേഴ്സ് A+/5A+ ജേതാക്കളെയും കട്ടപ്പനയിലേക്ക് സ്വാഗതം ചെയ്യുന്നു
Merit Day 01/06/24 ശനിയാഴ്ച രാവിലെ 10 ന് നടത്തപ്പെടുന്നു
