
Fashion


വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ.
പെരുമ്പാവൂർ : അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് (40)യെ ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറാം തീയതി പുലർച്ചെ അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നാല് ലാപ്ടോപ്പും ഒരു ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. മെയ് 22 -ന് ആണ് മോഷണക്കേസിൽ മൂവാറ്റുപുഴ ജയിൽ ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്.ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ 23-ന് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്തതായും, ഈ മാസം 5 -ന് ഹൈക്കോർട്ട്…
The Old Monk Food Street ജൂൺ 2 ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു
പ്രിയരേ….. നഗരത്തിൽ തന്നെ എന്നാൽ നഗര തിരക്കിൽ നിന്നും മാറി തൊടുപുഴയാറിൻ്റെ തീരത്ത് രുചിയുടെ കലവറ നിങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു.തൊടുപുഴ വെങ്ങല്ലൂർ ബൈപാസ് റിവർ വ്യൂ റോഡിൽThe Old Monk Food Street ജൂൺ 2 ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു. ഏഴോളം കൗണ്ടറുകളിൽ നിന്നായി 100 % ശുദ്ധതയോടെ രുചിയൂറം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. കഫേ, ഷേയ്ക്ക്, ഐസ്ക്രീം, ഷവർമ്മ അൽഫാം, കബാബ് ,ഷവായി, മോമോസ് ,സാൻഡ് വിച്ച്, ബർഗർ,ചൈനീസ് വിഭവങ്ങൾ, തുടങ്ങി നാടൻ ഭക്ഷണം വിവിധതരം ദോശകൾ…

MG University ബിരുദ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടി റാന്നിയുടെ ചുണക്കുട്ടികൾ
റാന്നി : മഹാത്മ ഗാന്ധി സർവ്വകലാശാല ബിരുദ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടി റാന്നിയുടെ അഭിമാന താരകങ്ങളായി മാറി കുമാരി യാദവിയും (ബിഎസ് സി ഫിസിക്സ്), കുമാരി വൈഷ്‌ണവി വേണുഗോപാലും (ബിഎഇംഗ്ലീഷ്). ഇരുവർക്കും നാട്ടുവാർത്തകൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ #MGUNIVERSITY #Ranni

രൂക്ഷമായ വരൾച്ച മൂലം കൃഷിനാശം ഉണ്ടായ ഇടുക്കിയിലെ കൃഷിയിടങ്ങൾ മന്ത്രിമാരായ പി പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
ഇടുക്കി: ജില്ലയിലെ വരൾച്ച ബാധിത ഏലത്തോട്ടങ്ങൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശിച്ചു. കുമളി പഞ്ചായത്തിലെ വെള്ളാരംകുന്ന്, കട്ടപ്പന നഗരസഭയിലെ വള്ളക്കടവ്, സുവർണ്ണഗിരി, കാഞ്ചിയാർ പഞ്ചായത്തിലെ നരിയംപാറ, പാലക്കട എന്നിവിടങ്ങളിലെ ഉണക്ക് ബാധിച്ച ഏലത്തോട്ടങ്ങളാണ് മന്ത്രി നേരിട്ട് എത്തി വിലയിരുത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പീരുമേട് എംഎൽഎ വാഴൂർ സോമൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കർഷകരുടെ ആശങ്കകൾ കേട്ടറിഞ്ഞ മന്ത്രി സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പുനൽകി. idukkinews

Segment : വീട്
വീട് എന്ന സ്വപ്നം കാണാത്തവർ ഉണ്ടാവില്ല. നിങ്ങളുടെ സ്വപ്ന ഭവനത്തിന് സമീപിക്കുക Gokulam Architects & Interiors Contact – 9142006655

സൂര്യാഘാതം – ക്ഷീര കർഷകരുടെ ശ്രദ്ധയ്ക്ക്
അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു . സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം . കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ…