റാന്നി : മഹാത്മ ഗാന്ധി സർവ്വകലാശാല ബിരുദ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടി റാന്നിയുടെ അഭിമാന താരകങ്ങളായി മാറി കുമാരി യാദവിയും (ബിഎസ് സി ഫിസിക്സ്), കുമാരി വൈഷ്‌ണവി വേണുഗോപാലും (ബിഎഇംഗ്ലീഷ്).
ഇരുവർക്കും നാട്ടുവാർത്തകൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ
#MGUNIVERSITY #Ranni
