ഭാര്യക്കു പിന്നാലെ ഭർത്താവും യാത്രയായി.

പാലാ : ഭാര്യക്കു പിന്നാലെ ഭർത്താവും യാത്രയായി. പാലായുടെ രുചിക്കൂട്ടായ തൃപ്‌തി ഫൂട്ടിംഗിന്റെയും,ഫ്രൂട്ട് സലാടിന്റെയും രുചി അറിയാത്ത പാലാക്കാർ കുറവായിരിക്കും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്നത്തെ ബ്രാണ്ടുകൾ വരുന്നതിന് മുമ്പ് പാലാക്കാരെ ഐസ് ക്രീം ഞുണയിച്ച തൃപ്‌തിയുടെ സാരഥി T J ജോസഫ് (കുഞ്ഞൂകുട്ടി ചേട്ടൻ ) ഭാര്യയുടെ മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്‌ച നടക്കാനിരിക്കെ ഇന്നു രാവിലെ വിടപറഞ്ഞു വിവാഹ ജീവിതത്തിലും മരണത്തിലും ഒന്നിച്ചുള്ള ഈ യാത്ര എല്ലാ വരെയും ദുഃഖത്തിലാഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *