അനധികൃത പാറ ഖനനം;എസ്‌കവേറ്ററും ജാക്ക് ഹാമറും മറ്റും റവന്യു വകുപ്പ് പിടിച്ചെടുത്തു
നെടുങ്കണ്ടം: കെട്ടിട നിർമാണത്തിൻ്റെ മറവിൽ അനധികൃത പാറ ഖനനം നടത്തിയ വ്യക്തിയുടെ എസ്‌കവേറ്ററും ജാക്ക് ഹാമറും മറ്റും റവന്യു വകുപ്പ് പിടിച്ചെടുത്തു. വാഹന ങ്ങൾ കമ്പംമെട്ട് പൊലീസിന് കൈമാറി. കരുണാപുരം കട്ടേക്കാനം ഭാഗത്ത് റവന്യൂ അ ധികൃതർ നടത്തിയ പരിശോധനയിലാണ് അനധികൃത പാറ ഖനനം കണ്ടെത്തിയത്. കരുണാപുരത്ത് സ്വകാര്യവ്യക്തികൾ കെട്ടിട നിർമാണത്തിൻ്റെ മറവിലും മറ്റും വ ൻതോതിൽ പാറഖനനം നടത്തി വരുന്നതായി ലഭിച്ച പരാതിയിലാണ് റവന്യൂ വകുപ്പ് സ്ഥലം സന്ദർശിച്ചത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാ ണ്…

