ഇടുക്കി :പാമ്പ്ലളക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു: പത്തു പേർക്ക് പരിക്ക് പാംബ്ല കെഎസ്ഇബി കോളനി ഭാഗത്ത് രാത്രി 1AM ഓടുകൂടിയാണ് അപകടമുണ്ടായത്.എറണാകുളം ഭാഗത്ത് നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്
പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
ആരുടെയും നില ഗുരുതരമല്ല
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#ksrtcbus #accident #idukki #news #updates #onlinemedia #nattuvarthakal