ഇടുക്കി: കാലവർഷം വീണ്ടും കനത്തതോടെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നു. പുഴകളിലും കൈത്തോടുകളിലും നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പുയരുകയും ചെയ്തു. കല്ലാർകുട്ടി അണക്കെട്ടിൻ്റെ 5 ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പെരിയാറിന്റെയും മുതിരപ്പുഴയാറിൻ്റെയും തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി തുടങ്ങി ജില്ലയിലെ മറ്റ് അണക്കെട്ടുകളിലേക്കും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവ് വർധിച്ചു.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
⏬️Click to Join⏬️ https://chat.whatsapp.com/Jdnr0ew3VxzFEJfKICs8Pk
⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️
☎️https://wa.me/message/FJXDNGIRM3KGN1
#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews