പോക്‌സോ കേസില്‍ അറസ്റ്റിൽ
ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്‌തു. മുരിക്കാശേരി മൂങ്ങാപാറ ഇരപ്പുക്കാട്ടിൽ സ്രാംജിത്ത് (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ മുരിക്കാശ്ശേരി എസ്എച്ച്ഓ കെ.എം സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കട്ടപ്പനയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്രാംജിത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB *വാർത്തകളും പരസ്യങ്ങളും അറിയിക്കാം* https://wa.me/message/FJXDNGIRM3KGN1

