പാലാ : ഇടമറ്റത്ത് ബസ്സപകടം നിരവധി പേർക്ക് പരിക്കേറ്റു. ചേറ്റുതോട് – പാലാ കൂറ്റാരപ്പള്ളി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഇടമറ്റം സ്വദേശി രാജേഷ് എം.ജി കുഴഞ്ഞുവീണതാണ് ബസ്സ് അപകടത്തിൽപ്പെടാൻകാരണം.
accident #accidentnews #pala #privatebus #today #news #updates #nattuvarthakal