അയ്യപ്പഭക്തരുടെ വാഹനവും ടവേരയും കൂട്ടിയിടിച്ച് അപകടം
ഇടുക്കി: വണ്ടിപ്പെരിയാർ 62 മൈൽ പള്ളിപ്പടിക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനവും ടവേരയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #car #accident #today #news #updates #nattuvarthakal

