കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് അപകടം

മേലുകാവ്: മേലുകാവ് വില്ലേജ്പടിയിൽ കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ആളപായമില്ല.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#car #bike #accident #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *