ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാൽ, കേസിൽ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതി‍ർത്ത് ഷൈനിയുടെ അച്ഛൻ കുര്യക്കോസും ഹർജി നൽകിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന്…

Read More

മയക്കുമരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച മൂന്നുപേർ റിമാൻഡിൽ

അടിമാലി: മയക്കുമരുന്ന് പരിശോധന ഡ്രൈവിനിടെ പൊലീസിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ കോടതി റിമാൻഡ് ചെയ്തു. അടിമാലി ഇരുന്നുറേക്കർ മയിലാടുംകുന്ന് വാഴശേരിയിൽ വീട്ടിൽ അക്ഷയ് ജയൻ (ജപ്പാൻ -25), മില്ലുംപടി പുല്ലേകുന്നേൽ രാഹു ൽ ഷാജി (23), മില്ലുംപടി കുന്നുംപുറത്ത് ജസ്റ്റിൻ ജോൺസൺ (22) എന്നിവരെയാണ് അടിമാലി കോടതി റിമാൻഡ് ചെയ്തത്. അടിമാലി-കുമളി ദേശീയപാത 185ൽ ഇരുനൂറേക്കർ അമ്പലപടിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന കാമ്പയിന്റെ ഭാഗമായി മുമ്പ് മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചും…

Read More

തൊടുപുഴ കലാഗ്രാമത്തിൽ കുട്ടികൾക്കുള്ള അവധിക്കാല ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു

തൊടുപുഴ : കലാഗ്രാമത്തിൽ ഇന്നലെ മുതൽ കുട്ടികൾക്കുള്ള അവധിക്കാല മ്യൂസിക്കൽ, ഇൻസ്ട്രുമെന്റെൽ, വോക്കൽ, ഡാൻസ് ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. നിരവധി കുട്ടികളും, രക്ഷകർത്താക്കളും പങ്കെടുത്തു. തൊടുപുഴയിൽ അഞ്ചുവർഷത്തിനു മുകളിലായി പ്രവർത്തിച്ചു വരുന്ന കലാഗ്രാമം Piano, Keyboard, Guitar, C.Violin, W.Violin, Digital Painting, Drums, Tabala, W.Dance, Karnatic Vocal, C.Dance, Drawing, Painting കൂടാതെ Craft & Karate എന്നീ വിഭാഗങ്ങളിൽ ക്ലാസ്സുകൾ നൽകുന്നുണ്ട്. വെക്കേഷൻ ക്ലാസ്സിന് വർഷം ചെല്ലുന്തോറും കൂടുതൽ ആവശ്യക്കാരുണ്ടാകുന്നുണ്ടെന്നും, ഇതിൽ കഴിഞ്ഞ…

Read More

നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു

ഇടുക്കി :പമ്പനാർ സേവനലയം വളവിൽ, നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. നിയന്ത്രണംവിട്ട് ബസ് പിക്കപ്പിൽ ഇടിച്ചുകയറുകയായിരുന്നു. ബസ് വരുന്നത് കണ്ടു പിക്കപ്പിന്റെ അരികിലേക്ക് മാറിയപ്പോൾ പിക്കപ്പിൽ ഇടിച്ചു ബസ് നിൽക്കുകയായിരുന്നു. സംഭവത്തിൽ വഴിയാത്രക്കാരൻ മരിച്ചു. പാമ്പനാർ സ്വദേശി ദൻസലാസ് (70) ആണ് മരിച്ചത്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം Click to Joinhttps://chat.whatsapp.com/GI4QFNOV4WS3P556Uqt6UB വാർത്തകളും പരസ്യങ്ങളും അറിയിക്കാം https://wa.me/message/FJXDNGIRM3KGN1 #newsupdate#latestnews#newshour newslive #live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#pambanar

Read More

അയല്‍വാസിയെ മര്‍ദിക്കാൻ ക്വട്ടേഷൻ കൊടുത്ത യുവതിയും സുഹൃത്തും അറസ്റ്റിൽ

ചങ്ങനാശ്ശേരി : തന്നെ മർദിച്ച അയല്‍വാസി കോടതിയില്‍ നിന്നും ജാമ്യം നേടിയതിന്റെ വൈരാഗ്യത്തില്‍ അയല്‍വാസിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ യുവതിയെയും സുഹൃത്തിനെയും ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കല്‍ സാന്റിയ (42), പായിപ്പാട് കൊച്ചുപറമ്പിൽ പ്രമോദ് പരമേശ്വരൻ (26) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയില്‍ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കൊലക്കേസില്‍ പ്രതിയാണ് പ്രമോദ്. കേസിലെ നേരത്തെ…

Read More

കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിര്‍മിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും നീണ്ട പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ ചുരുക്കമായ അനാവരണമാണ് കുടിയേറ്റ…

Read More

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി

പിറവം : പോസ്റ്റോഫീസ് ജങ്ങ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ കടയുടെ വരാന്തയിലേക്ക് കയറിയാണ് നിന്നത്. ഈ സമയത്ത് ഷോപ്പ് അടച്ചിട്ടിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരുക്കില്ല. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/EYHsB0TwhWiGuAiO4sMQ80 *വാർത്തകളും പരസ്യങ്ങളും അറിയിക്കാം* #newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kottayam#Kottayamnews#Ettumanoor#ettumanoornews#pala#palai#palanews#Erattupetta#erattupettanews#vagamon#vagamonnews

Read More

അച്ഛന്റെ മടിയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

പാലാ : നാടിന്റെ വേദനയായി ആറു വയസ്സുകാരിയുടെ മരണം. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6)-യുടെ വിയോഗമാണ് ഒരു നാടിന്റെ മുഴുവൻ വേദനയായത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു.ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ കുട്ടിയെ അലട്ടിയിരുന്നു. ഇതിനുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നു. ഇന്നലെ പകൽ കുട്ടിയെ പലതവണ ശർദിക്കുകയും വൈകിട്ട് പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ മാതാപിതാക്കൾ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.

തൊടുപുഴ : മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. കാഞ്ഞിരമറ്റം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്ന് ആരംഭിച്ചത്. ഒളമറ്റം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പി.ജെ ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.80 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. മാരിയിൽ കലുങ്ക് ബൈപ്പാസ് യാത്രയോഗ്യമാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ അടക്കം പി.ജെ ജോസഫ് എംഎൽഎ വിഷയം ഉന്നയിച്ചിരുന്നു. കാഞ്ഞിരമറ്റം മേഖലയുടെയും തൊടുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെ പഞ്ചായത്തുകളുടെയും…

Read More