മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.

തൊടുപുഴ : മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. കാഞ്ഞിരമറ്റം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്ന് ആരംഭിച്ചത്.

ഒളമറ്റം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പി.ജെ ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.80 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയിരുന്നു.

വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. മാരിയിൽ കലുങ്ക് ബൈപ്പാസ് യാത്രയോഗ്യമാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ അടക്കം പി.ജെ ജോസഫ് എംഎൽഎ വിഷയം ഉന്നയിച്ചിരുന്നു.

കാഞ്ഞിരമറ്റം മേഖലയുടെയും തൊടുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെ പഞ്ചായത്തുകളുടെയും വികസനത്തിന് വഴി തുറക്കുകയാണ് ഈ ബൈപ്പാസ് പൂർത്തിയാകുന്നത് വഴി സാദ്ധ്യമാകുന്നത്.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥

വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

*⏬️Click to Join⏬️* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3

*⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️*

https://wa.me/message/FJXDNGIRM3KGN1

#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#thodupuzha#thidupuzhanews#thodupuzhavartha

Leave a Reply

Your email address will not be published. Required fields are marked *