പിറവം : പോസ്റ്റോഫീസ് ജങ്ങ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ കടയുടെ വരാന്തയിലേക്ക് കയറിയാണ് നിന്നത്. ഈ സമയത്ത് ഷോപ്പ് അടച്ചിട്ടിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരുക്കില്ല.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/EYHsB0TwhWiGuAiO4sMQ80
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kottayam#Kottayamnews#Ettumanoor#ettumanoornews#pala#palai#palanews#Erattupetta#erattupettanews#vagamon#vagamonnews