ഇടുക്കി :പമ്പനാർ സേവനലയം വളവിൽ, നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. നിയന്ത്രണംവിട്ട് ബസ് പിക്കപ്പിൽ ഇടിച്ചുകയറുകയായിരുന്നു. ബസ് വരുന്നത് കണ്ടു പിക്കപ്പിന്റെ അരികിലേക്ക് മാറിയപ്പോൾ പിക്കപ്പിൽ ഇടിച്ചു ബസ് നിൽക്കുകയായിരുന്നു. സംഭവത്തിൽ വഴിയാത്രക്കാരൻ മരിച്ചു.
പാമ്പനാർ സ്വദേശി ദൻസലാസ് (70) ആണ് മരിച്ചത്.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
Click to Join
https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB
വാർത്തകളും പരസ്യങ്ങളും അറിയിക്കാം
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour newslive #live#livevartha#nattuvarthakal#viralnews#elappara#elapparanews#vandiperiyar#vandiperiyarnews#idukki#idukkinews#kattappana#kattappananews#adimali#Adimaly#adimalynews#adimalinews#pambanar
