സബ് ജൂനിയർ & ജൂനിയർ പെൺ കുട്ടികളുടെ സെലക്ഷൻ ട്രയൽസ്

തൊടുപുഴഃ സബ് ജൂനിയർ & ജൂനിയർ പെൺ കുട്ടികളുടെ സെലക്ഷൻ ട്രയൽസ് നടത്തുന്നു പങ്കെടുക്കാൻ താല്പര്യം ഉള്ളവർ വയസ്സ് തെളിക്കുന്ന തിനാവശ്യനായ ഒർജിനൽ ബർത്ത് സർട്ടിഫിക്കറ്റ് ആധാർ കാർഡ് മായി തൊടുപുഴ സോക്കർ സ്കൂളിൽ ജൂൺ 9ന് രാവിലെ 9 ന് എത്തിച്ചേരുവാൻ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എം.ച്ച് സജീവ് അറിയിച്ചു പങ്കെടുക്കുന്നവർ 1/1/2008 മുതൽ 31/12/2010 വരെ ജൂനിയറും,1/1/ 2011 മുതൽ31/12/ 2012 വരെ ജനിച്ചർക്ക് സബ് ജൂനിയറിലും പങ്കെടുക്കാവുന്നതാണ്.രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ് വിവരങ്ങൾക്ക്…

Read More

ആഘോഷാരവങ്ങളു ടെ നടുവിൽ തൊടുപുഴയിൽ ഡീനിന്റെ റോഡ് ഷോ

തൊടുപുഴ : ലോക്‌സഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ഡീൻ കുര്യാക്കോസ് തനിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച തൊടുപുഴയിൽ ഇന്നലെ റോഡ് ഷോ നടത്തി. ആഘോഷാരവങ്ങളുടെ നടുവിൽ തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. രാവിലെ മുതിർന്ന നേതാവും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫിനെ അദ്ദേഹത്തിൻറെ വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. രാവിലെ 11.30 ന് തൊടുപുഴ ഗാന്ധിഭവനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ നഗരംചുറ്റി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ…

Read More

ഭാര്യാ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി രക്ഷപെട്ടു ; ഭാര്യാ സഹോദരന്റെ കുഞ്ഞിനും പരിക്ക്

ചെറുതോണി: ഭാര്യാ മാതാവിൻ്റെയും ഭാര്യാ സഹോദരൻ്റെ കുഞ്ഞിൻ്റെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പ്രതി രക്ഷപെട്ടു.പൈനാവ് 56 കോളനിയിൽ താമസിക്കുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (62), അന്നക്കുട്ടിയുടെ മകൻ ലിൻസിന്റെ മകൾ ലിയ (രണ്ടര)എന്നിവരുടെ ദേഹത്താണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കുഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് തീ കൊളുത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് ഭാര്യാ മാതാവിൻ്റെയും ഭാര്യാ സഹോദരൻ കുഞ്ഞിന്റെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ…

Read More

മേലുകാവിൽ അല്പം മുൻപ് നടന്ന അപകടം

എല്ലാരും തിരക്കിൽ ആണ്… ഓവർസ്പീഡ് അപകടത്തിൽ ചെന്നു എത്തിക്കും. അല്പം മുന്നേ മേലുകാവ്മറ്റം – തൊടുപുഴ റൂട്ടിൽ വടക്കുംഭാഗത്തു നടന്ന അപകടം…. അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരണപ്പെട്ടു.വളരെ വേഗതയിൽ കാറിനെ മറികടന്നു ബസിനു അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം മരണപ്പെട്ടു. നാട്ടുകാർ ചേർന്ന് നിയമപാലകരുടെ സാന്നിധ്യത്തിൽ ബൈക്ക് ബസിനു അടിയിൽ നിന്നും മാറ്റിയിട്ടുണ്ട്.വാളകം ഒറ്റപ്ലാക്കൽ ജോബിൻആണ് മരണപ്പെട്ടത്. ആറുമാസമായി ഇദ്ദേഹം മേലുകാവുമറ്റത്ത് ആണ് താമസിക്കുന്നത് എന്ന് അറിയുന്നു.

Read More

വിജയത്തിന് ശേഷം ഷാഫി പറമ്പിൽ പുതുപ്പള്ളിയിൽ, ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു

വിജയത്തിന് ശേഷം ഷാഫി പറമ്പിൽ പുതുപ്പള്ളിയിൽ, ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മെഴുകുതിരി കത്തിക്കുകയും പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു ; ഒപ്പം ചാണ്ടി ഉമ്മനും പി.സി വിഷ്‌ണുനാഥും അടക്കമുള്ള നേതാക്കൾ📲☎️ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #puthuppally #shafiparambil #chandyoommen #oommenchandy

Read More

മൂലമറ്റം കോട്ടമല റോഡിൻ്റെ 2 കിലോമീറ്റർ തകർന്ന നിലയിൽ

മൂലമറ്റം : പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കാൻ മടിക്കുന്ന മൂലമറ്റം കോട്ടമല റോഡിൽ മൺറോഡായ 2 കിലോമീറ്റർ മഴയിൽ തകർന്നു. 10.5 കിലോമീറ്റർ ദൂരമുള്ള മൂലമറ്റം കോട്ടമല റോഡിലെ 2 കിലോമീറ്റർ ദൂരമാണ് നിർമാണം നടത്താതെ കിടക്കുന്നത്. പൂർത്തിയാകാത്ത ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്രദേശവാസികൾ ശ്രമദാനമായി ഗതാഗതയോഗ്യമാക്കിയിരുന്നു. വേനൽക്കാലത്ത് ചെറുവാഹനങ്ങളടക്കം ഇതുവഴി കടന്നുവന്നിരുന്നതാണ്. എന്നാൽ മഴയെത്തിയതോടെ റോഡ് ചെളിയായി. ഇരുചക്രവാഹനങ്ങളിലടക്കം ഇതുവഴി വരുന്നത് അപകടകരമായിരിക്കുകയാണ്. അരനൂറ്റാണ്ട് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമാണം ആരംഭിച്ച റോഡ് 25 വർഷം മുമ്പ്…

Read More

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ഗേറ്റ്‍വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ആദ്യ അലോട്ട്മെന്‍റിൽ പരിഗണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാര്‍ഥികളാണ്. അലോട്മെന്റ് ഫലം അറിയുന്നതിനായുള്ള വെബ്സൈറ്റ്;www.admission.dge.kerala.gov.in

Read More

ഭൂമിക്കൊരു കുട’ പ്രോജെക്ടിന്റെ ഭാഗമായി വൃക്ഷ തൈ നടുന്നു.

ലോക പരിസ്ഥിതിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായ്..ഭൂമിക്കൊരു കുട’ പ്രോജെക്ടിന്റെ ഭാഗമായി വൃക്ഷ തൈ നടുന്നു.മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, അച്ചന്മാരായ റവ. ജോസഫ്, റവ.ജേക്കബ്, എന്നിവർ നേതൃത്വം നൽകി.☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #worldenvironmentalday

Read More

അങ്ങനെ മുട്ടത്തിന് ഒരു വനിത പോലീസ് കൂടി

മുട്ടം : തുടങ്ങനാട് കുഴിയാനിക്കൽ ജിജി യുടെ മകൾ ക്രിസ്റ്റി ജിജി യാണ് പാസിംഗ് ഔട്ട് കഴിഞ്ഞ് വനിത പോലീസ് ആയത്, അഭിനന്ദനങ്ങൾ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #അഭിനന്ദനങ്ങൾ #മുട്ടം #police

Read More