ലോക പരിസ്ഥിതിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായ്..ഭൂമിക്കൊരു കുട’ പ്രോജെക്ടിന്റെ ഭാഗമായി വൃക്ഷ തൈ നടുന്നു.മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, അച്ചന്മാരായ റവ. ജോസഫ്, റവ.ജേക്കബ്, എന്നിവർ നേതൃത്വം നൽകി.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #worldenvironmentalday
