പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ഗേറ്റ്‍വേ വഴി ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ആദ്യ അലോട്ട്മെന്‍റിൽ പരിഗണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാര്‍ഥികളാണ്.
അലോട്മെന്റ് ഫലം അറിയുന്നതിനായുള്ള വെബ്സൈറ്റ്;
www.admission.dge.kerala.gov.in