മേലുകാവിൽ അല്പം മുൻപ് നടന്ന അപകടം

എല്ലാരും തിരക്കിൽ ആണ്… ഓവർസ്പീഡ് അപകടത്തിൽ ചെന്നു എത്തിക്കും.

അല്പം മുന്നേ മേലുകാവ്മറ്റം – തൊടുപുഴ റൂട്ടിൽ വടക്കുംഭാഗത്തു നടന്ന അപകടം…. അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരണപ്പെട്ടു.
വളരെ വേഗതയിൽ കാറിനെ മറികടന്നു ബസിനു അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം മരണപ്പെട്ടു. നാട്ടുകാർ ചേർന്ന് നിയമപാലകരുടെ സാന്നിധ്യത്തിൽ ബൈക്ക് ബസിനു അടിയിൽ നിന്നും മാറ്റിയിട്ടുണ്ട്.വാളകം ഒറ്റപ്ലാക്കൽ ജോബിൻആണ് മരണപ്പെട്ടത്. ആറുമാസമായി ഇദ്ദേഹം മേലുകാവുമറ്റത്ത് ആണ് താമസിക്കുന്നത് എന്ന് അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *