സബ് ജൂനിയർ & ജൂനിയർ പെൺ കുട്ടികളുടെ സെലക്ഷൻ ട്രയൽസ്

തൊടുപുഴഃ സബ് ജൂനിയർ & ജൂനിയർ പെൺ കുട്ടികളുടെ സെലക്ഷൻ ട്രയൽസ് നടത്തുന്നു പങ്കെടുക്കാൻ താല്പര്യം ഉള്ളവർ വയസ്സ് തെളിക്കുന്ന തിനാവശ്യനായ ഒർജിനൽ ബർത്ത് സർട്ടിഫിക്കറ്റ് ആധാർ കാർഡ് മായി തൊടുപുഴ സോക്കർ സ്കൂളിൽ ജൂൺ 9ന് രാവിലെ 9 ന് എത്തിച്ചേരുവാൻ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എം.ച്ച് സജീവ് അറിയിച്ചു പങ്കെടുക്കുന്നവർ 1/1/2008 മുതൽ 31/12/2010 വരെ ജൂനിയറും,1/1/ 2011 മുതൽ31/12/ 2012 വരെ ജനിച്ചർക്ക് സബ് ജൂനിയറിലും പങ്കെടുക്കാവുന്നതാണ്.രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ് വിവരങ്ങൾക്ക് 8606364223/9645740487

Leave a Reply

Your email address will not be published. Required fields are marked *