
റാങ്കുകളുടെ തിളക്കത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ്
തൊടുപുഴ : കേന്ദ്ര എജൻസിയായ നാക്-ന്റെ പുനപരിശോധന പ്രക്രിയയിൽ കേരളത്തിലെ ഉയർന്ന സ്കോർ കരസ്ഥമാക്കിയ തൊടുപുഴ ന്യൂമാൻ കോളേജിന് തിലകക്കുറിയായി യൂണിവേഴ്സിറ്റി റാങ്കുകൾ. എം. ജി. യൂണിവേഴ്സിറ്റി ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 15 റാങ്കുകളാണ് കോളേജ് നേടിയത്. ആര്യ പി. കെ. (ബി.കോം കോ ഓപ്പറേഷൻ ഒന്നാം റാങ്ക്), അമീന കെ. എസ് (ബിഎസ്‌സി സുവോളജി രണ്ടാം റാങ്ക്), നന്ദന രാജേഷ് (ബിഎസ്‌സി ബോട്ടണി രണ്ടാം റാങ്ക്), സജന സലീം (ബിഎസ്‌സി സൈക്കോളജി മൂന്നാം റാങ്ക്),…