admin

ലോഡുമായി എത്തിയ ടോറസ് മറിഞ്ഞ് അപകടം.

ഇടുക്കി : കട്ടപ്പന വള്ളക്കടവ് ശാസ്താംനടയിൽ ലോഡുമായി എത്തിയ ടോറസ് മറിഞ്ഞ് അപകടം. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് പോണ്ടിച്ചേരിയിൽ നിന്നും കമ്പിയുമായി കട്ടപ്പനയിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത് അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ കുമാർ രാജ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #idukki #kattappana #accident

Read More

ഭാരതീയ നാഗരിക സുരക്ഷ സംഹിത; ആദ്യ എഫ്.ഐ.ആർ. കല്ലൂർക്കാട്

മുവാറ്റുപുഴ: പുതുതായി നിലവിൽ വന്ന ഭാരതിയ നാഗരിക സുരക്ഷ സംഹിത പ്രകാരമുള്ള എറണാകുളം റൂറൽ ജില്ലയിലെ ആദ്യ എഫ്.ഐ .ആർ.കള്ളോർകാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റ‌ർ ചെയ്തു. ആയവന പോർക്കാവ് ഭഗത്ത് യുവാവിന്റെ അസ്വഭാവിക മരണം സംബന്ധിച്ച എഫ്.ഐ.ആർ. ഇന്നലെ പുലർച്ചെ 2.49 ന് ആണ് രജിസ്റ്റ‌ർ ചെയ്‌തത്‌. ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി.) പ്രകാരമാണ് ജൂൺ 30 വരെ രാജ്യത്ത് ഉടനീളം കേസ് രജിസ്റ്റ‌ർ ചെയ്‌തിരുന്നത്. കേന്ദ്ര സർക്കാർ ഈ നിയമം പരിഷ്ക്കരിച്ച് ഭാരതിയ നാഗരിക സുരക്ഷ…

Read More

നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു

കുറവിലങ്ങാട്: കുറവിലങ്ങാട് നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് യാസീൻ(19) ആണ് മരിച്ചത്. പെരുമ്പിക്കാട് സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥിയായിരുന്നു യാസീൻ. ജൂൺ 28-നാണ് കുറവിലങ്ങാട് നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയിൽ യാസിനെ കണ്ടെത്തിയത്.തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. ☎️📲 ചരമ അറിയിപ്പുകളും,…

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ഇടുക്കി : രാജാക്കാട് കുരിവിളാസിറ്റിക്ക് സമീപം വാഹന അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് വാഹനയാത്രികനായ തോട്ടം തൊഴിലാളിക്ക് പരിക്ക്. ബൈസൺവാലി പൊട്ടൻകാട് സ്വദേശി കണ്ണൻ നടരാജിനാണ് പരിക്കേറ്റത്. ഇയാളെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത് കുരുവിളാസിറ്റി ഭാഗത്ത് നിന്നും വന്ന ഇരുചക്രവാഹനം ഓട്ടോയെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ എത്തിയ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #idukki #rajakkadu #car…

Read More

ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മേരീക്വീൻസ് ജീവനക്കാരൻ

കാഞ്ഞിരപ്പളളി: പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാകിരണവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ.കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിൽ പൊടിമറ്റം സെൻ്റ് ഡൊമിനിക് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആള് കൂടിയത് കണ്ടു ബൈക്ക് നിർത്തി നോക്കിയതാണ് കിരൺ.വഴിവക്കിൽ ഒരു വിദ്യാർത്ഥിനി ബോധരഹിതയായി കിടക്കുന്നു. ചുറ്റും ആളു കൂടിയെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. ഉടൻ കിരൺ ആ പെൺകുട്ടിയെയും കയ്യിൽ വാരിയെടുത്തു അത് വഴി…

Read More

ഈരാറ്റുപേട്ടയിൽ രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അന്‍വര്‍ ഷായുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഇയാള്‍ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍…

Read More

വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വാങ്ങിയ ആൾ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കട്ടപ്പന : കട്ടപ്പന ടൗൺഹാൾ ജംഗ്ഷനിലെ ലോഡ്ജിൽ രണ്ടു ദിവസം മുൻപാണ് കൊച്ചുതോവാള പാറച്ചെരുവിൽ അനീഷ് മുറിയെടുത്തത്. തിങ്കളാഴ്ച ഉച്ചക്കു ശേഷം ആളെ കാണാത്തതിനാൽ ലോഡ്ജ് ഉടമ റൂമിലെത്തിനോക്കിയപ്പോൾ അകത്തു നിന്നും പൂട്ടിയതായി കണ്ടു, തുടർന്ന്  പൂട്ടു പൊളിച്ചു അകത്തുകയറിയപ്പോഴാണ് അനീഷ് തുങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ  വിവരം അറിയിച്ചു.അനീഷ് വിദേശജോലി വാഗ്ദാനം ചെയ്തു  ലക്ഷങ്ങൾ വാങ്ങിയതായി പറയപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️…

Read More

പെരുമ്പാവൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അതിഥിത്തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

കൊച്ചി: പെരുമ്പാവൂരിൽ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ ആകാശ് ഡിഗൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഒഡിഷ സ്വദേശി അഞ്ജൻ നായിക്ക് കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച‌ രാവിലെ പെരുമ്പാവൂർ വടക്കാട്ടുപടിയിലായിരുന്നു സംഭവം. വടക്കാട്ടുപടിയിലെ വാടക കെട്ടിടത്തിലാണ് കൊല്ലപ്പെട്ട ആകാശും പ്രതി അഞ്ജനും താമസിച്ചിരുന്നത്. ആകാശിനൊപ്പം കുടുംബവും ഇവിടെ താമസമുണ്ട്. ചൊവ്വാഴ്‌ച രാവിലെ ആകാശും അഞ്ജനും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമികവിവരം. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ…

Read More

വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ

ഇടുക്കി : അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാറത്തോട്ടിൽ നിന്നും വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി കുന്നേൽ അരുൺ (കണ്ണൻ) ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നും 400 ലിറ്റർ കോടയും 25 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തുകയായിരുന്നു. കമ്പിളികണ്ടം, പാറത്തോട് ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി തയാറാക്കിയ ചാരായമാണ് എക്സൈസ് പിടികൂടിയത്. പ്രതിയെയും തൊണ്ടി മുതലുകളും തുടർനടപടികൾക്കായി തങ്കമണി എക്സൈസ് റേഞ്ച്…

Read More

റവന്യു വകുപ്പിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട്

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ എൽ ഡി എം) യുവ പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എൽ ഡി എമ്മിലെ എം ബി എ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്….

Read More