ലോഡുമായി എത്തിയ ടോറസ് മറിഞ്ഞ് അപകടം.

ഇടുക്കി : കട്ടപ്പന വള്ളക്കടവ് ശാസ്താംനടയിൽ ലോഡുമായി എത്തിയ ടോറസ് മറിഞ്ഞ് അപകടം. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് പോണ്ടിച്ചേരിയിൽ നിന്നും കമ്പിയുമായി കട്ടപ്പനയിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത് അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ കുമാർ രാജ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

#idukki #kattappana #accident

Leave a Reply

Your email address will not be published. Required fields are marked *