കട്ടപ്പന : കട്ടപ്പന ടൗൺഹാൾ ജംഗ്ഷനിലെ ലോഡ്ജിൽ രണ്ടു ദിവസം മുൻപാണ് കൊച്ചുതോവാള പാറച്ചെരുവിൽ അനീഷ് മുറിയെടുത്തത്. തിങ്കളാഴ്ച ഉച്ചക്കു ശേഷം ആളെ കാണാത്തതിനാൽ ലോഡ്ജ് ഉടമ റൂമിലെത്തിനോക്കിയപ്പോൾ അകത്തു നിന്നും പൂട്ടിയതായി കണ്ടു, തുടർന്ന് പൂട്ടു പൊളിച്ചു അകത്തുകയറിയപ്പോഴാണ് അനീഷ് തുങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.അനീഷ് വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വാങ്ങിയതായി പറയപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#കട്ടപ്പന #ലോഡ്ജ്മുറിയിൽ #തുങ്ങിമരിച്ചു