ഇടുക്കി : രാജാക്കാട് കുരിവിളാസിറ്റിക്ക് സമീപം വാഹന അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് വാഹനയാത്രികനായ തോട്ടം തൊഴിലാളിക്ക് പരിക്ക്. ബൈസൺവാലി പൊട്ടൻകാട് സ്വദേശി കണ്ണൻ നടരാജിനാണ് പരിക്കേറ്റത്. ഇയാളെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത് കുരുവിളാസിറ്റി ഭാഗത്ത് നിന്നും വന്ന ഇരുചക്രവാഹനം ഓട്ടോയെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ എത്തിയ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#idukki #rajakkadu #car #bike #accident
