ഗവ. ഐടിഐയെ സംസ്ഥാന സര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്;പുതിയ മന്ദിരം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇടുക്കി: ഇടുക്കിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകര്‍ന്നു കൊണ്ട് കട്ടപ്പന ഗവ. ഐടിഐയെ സംസ്ഥാന സര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഏകദേശം 5.5 കോടി രൂപ മുടക്കിയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. പുതിയ മന്ദിരം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5.34 കോടി രൂപ ചെലവില്‍ 1384 24ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചത്. കേരള അക്കാദമി ഫോര്‍ എക്‌സിലന്‍സിന്റെ…

