കെഎസ്ടിഎ അധ്യാപക കലോത്സവം
പൈനാവ് : കെഎസ്ടിഎ ജില്ലാ അധ്യാപക കലോത്സവം പൈനാവ് ഗവ. യുപി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌ടിഎ സംഘടിപ്പിച്ച ജി ല്ലാ അധ്യാപക കലോത്സവം പൈനാവ് ഗവ. യുപി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബിനുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആർ അനി ൽകുമാർ. സംസ്ഥാന കമ്മിറ്റിയം ഗങ്ങളായ കെ ആർ ഷാജിമോൻ, അപർണ നാരായണൻ,…

