കെഎസ്ടിഎ അധ്യാപക കലോത്സവം

പൈനാവ് : കെഎസ്ടിഎ ജില്ലാ അധ്യാപക കലോത്സവം പൈനാവ് ഗവ. യുപി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

കെഎസ്‌ടിഎ സംഘടിപ്പിച്ച ജി ല്ലാ അധ്യാപക കലോത്സവം പൈനാവ് ഗവ. യുപി സ്‌കൂളിൽ സംസ്ഥാന എക്സിക്യൂട്ടീവ് എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബിനുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആർ അനി ൽകുമാർ. സംസ്ഥാന കമ്മിറ്റിയം ഗങ്ങളായ കെ ആർ ഷാജിമോൻ, അപർണ നാരായണൻ, കലാ- കായിക സബ് കമ്മിറ്റി കൺവീനർ കെ എസ് സജി എന്നിവർ സംസാരിച്ചു. തൊടുപുഴ ഉപജില്ല 141 പോയിന്റോടെ ഒന്നാംസ്ഥാന വും അടിമാലി ഉപജില്ല 110 പോ നയിൻ്റോടെ രണ്ടാംസ്ഥാനവും 85 പോയിന്റോടെ അറക്കുളം ഉപജില്ല മുന്നാംസ്ഥാനവും നേടി.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#painavu #teachers #artsfest #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *