മുഹമ്മദ് റെസിലി (53) നിര്യാതനായി

തൊടുപുഴ: തൊടുപുഴ മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന കേരള സ്റ്റോർ ഉടമ പരേതനായ മുഹമ്മദ് ബഷീറിൻറെ മകനും മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻറ് നാവൂർക്കനിയുടെ മരുമകനുമായ മുഹമ്മദ് റെസിലി 53 വയസ്സ് മരണപ്പെട്ടു കബറടക്കം വൈകിട്ട് അസറിന് ശേഷം കാരിക്കോട് നായനാർ മസ്ജിദ് കബർസ്ഥാനിൽ . മയ്യത്ത് കുമ്മൻകല്ല് തറവാട്ട് വീട്ടിൽ

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *