രണ്ടാമത് എം പി കപ്പ് ഫുട്ബോൾ ജനുവരി 24ന്
തൊടുപുഴ : ഇടുക്കി ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്‌കൂളിൻ്റെ സഹകരണത്തോടെ രണ്ടാമത് എം പി കപ്പ് സീനിയർ സ്‌കൂൾ ലെവൽ ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 24ന് തുടങ്ങും വിജയികൾക്ക് 10,000/ രൂപയും 5000/ രൂപയും ട്രോഫിയും നെഹ്റു യുവ കേന്ദ്രയുടെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും പങ്കെടുക്കാൻ താല്‌പര്യമുള്ള സ്‌കൂൾ ടീമുകൾ ഈ നമ്പറിൽ ബന്ധപ്പെടുക. 8606364223 ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #football…

