നിര്യാതയായി.

പാലാ / മുട്ടം : സിബിഗിരി കുന്നുംപുറത്ത് ചാക്കോ (ജയിംസ്) യുടെ മകളും പാലാ കരിമ്പാനി മുണ്ടയ്ക്കൽ സിജോ അഗസ്റ്റിൻ്റെ ഭാര്യയുമായ അഞ്ജു സിജോ (34) യു. എസ്സിൽ വച്ച് നിര്യാതയായി. മൃതദേഹം 27/10/2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കരിമ്പാനിയിലെ വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാര ശുശ്രൂക്ഷകൾ (28/10/2024) തിങ്കളാഴ്ച രാവിലെ 9.30 ന് ഭർതൃഗ്രഹത്തിൽ ആരംഭിച്ച്, ഉച്ചകഴിഞ്ഞ് 2.30 ന് മുട്ടം- സിബിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിലും നടത്തിയ ശേഷം സിബിഗിരി ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും .ഉച്ചകഴിഞ്ഞ് 12.30 മുതൽ 2.30 വരെ മുട്ടം- സിബിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *