ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയില്യം പൂജ നാളെ

തൊടുപുഴ : ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്‌ച പാമ്പുമേക്കാട്ട് മന പി.എസ്. വല്ലഭൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ആയില്യം പൂജ നടത്തും. നൂറുംപാലും, സർപ്പബലി, പാൽപ്പായസം, ഉണ്ണിയപ്പം, മഞ്ഞൾപൊടി സമർപ്പണം, വെറ്റില, പാക്ക് എന്നിവയാണ് പ്രധാനവഴിപാടുകളെന്ന് ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്‌പാംഗദൻ, മാനേജർ ബി. ഇന്ദിര എന്നിവർ അറിയിച്ചു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#Thodupuzha #sreekrishnatemple #aayillyampooja #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *