കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 25-06-2024: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ 26-06-2024: കണ്ണൂർ, കാസറഗോഡ് 27-06-2024: വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ…

Read More

വൈദികൻ ചമഞ്ഞും വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് ; യുവാവിനെ കട്ടപ്പനയിൽ നിന്നും പൊക്കി പോലീസ്

വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ഒട്ടേറെപ്പേരുടെ കൈയ്യിൽ നിന്നും പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്ക വല പുളിക്കത്തറയിൽ ശ്രീരാജ് ഷിബു(18) ആണ് അറസ്റ്റിലായത്.സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെയാളുകളുടെ കൈയ്യിൽ നിന്നും ഇയാൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയിരുന്നു. വിദ്യാഭ്യാസ വകുപ്പിൻ്റെ സ്‌കിൽ ഡെവലപ്‌മെൻ്റ് പദ്ധതിയായ അസാപ് ൻ്റെ പേരിലും പണം തട്ടിയെടുത്ത. തുടർന്ന് ഒട്ടേറെ പരാതികളാണ് ഇയാൾക്കെതിരെ പോലീസിന് ലഭിച്ചത്. മുൻപ് ഇതേ യുവാവ് വൈദികൻ ചമഞ്ഞും തട്ടിപ്പ്…

Read More

4 വയസുകാരി അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണു; ഗുരുതരപരിക്ക്

ഇടുക്കി: അടിമാലി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്‌ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൻറോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്. അങ്കണവാടി പ്രവർത്തിക്കുന്നത് കെട്ടിടത്തിന്റെറെ രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തിൽ കെട്ടിടത്തിൽ വെള്ളം കയറിയതിനെ…

Read More

പെൻഷൻ കുടിശിക 26 മുതൽ അക്കൗണ്ടിൽ

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ഇന്ദിരാഗാന്ധി ദേശ വാർധ്യഘകാല പെൻഷൻ വിധവപെൻഷൻ ഭിന്നശേഷിപെൻഷൻ കർഷകതൊഴിലാളി ക്ഷേമനിധി പെൻഷൻ എന്നിവയുടെ വിതരണം വിണ്ടും ആരഭിക്കുന്നു. സംസ്ഥനത്ത് മെയ് 29നു ആരംഭിച്ച് ഡിസബംർമാസത്തെ പെൻഷൻ കുടിശിക വിതരണം: അവസാന. ഘാടത്തിൽ എത്തിനിൽക്കുമ്പോൾ വളരെ സന്തോഷക്കാരമായ അറിയിപ്പാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് പുറത്ത് വന്നിരിക്കുന്നത്. ഡിസബർ മാസത്തിലെ കുട്ടിശിക വിതരണം അവസാനിക്കുമ്പോൾ 2023 വർഷത്തെ മുഴുവൻ പെൻഷൻ തുകയും സർക്കാർ വിതരണം പൂർത്തിയാക്കി കഴിഞ്ഞു .ഈ സഹചര്യത്തിൽ ജനുവരിമാസം മുതൽ മെയ് മാസം…

Read More

മേരികുളത്തിനും മാട്ടുക്കട്ടക്കും ഇടയില്‍ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇടുക്കി: മേരികുളത്തിനും മാട്ടുക്കട്ടക്കും ഇടയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മേരികുളത്ത് നിന്നും മാട്ടുക്കട്ടക്ക് വരികയായിരുന്നു പിക്കപ്പ് ലോറി ട്രാൻസ്ഫോമർ വേലിയിടിച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മലയോര ഹൈവേ നിർമാണ തൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #idukkinews #merykulam #accident

Read More

നേര്യമംഗലം വില്ലാഞ്ചിറ മരംകാറിന് മുകളിൽ മറിഞ്ഞു വീണുണ്ടായ അപകടം; ഒരാൾ മരണപ്പെട്ടു.

നേര്യമംഗലം : വില്ലാഞ്ചിറ മരംകാറിന് മുകളിൽ മറിഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരണ പ്പെട്ടു.ജോസഫ് കുപ്പമലയിൽ 63 വയസ് ആണ് മരണപ്പെട്ടത്. മറ്റു 2 പേരെജോബി പാലമലയിൽ 32 വയസ്, ഭാര്യ അഞ്ജു 28 വയസ് ബസെലിയോസ്‌ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മരണപ്പെട്ട ജോസഫിന്റെ ഭാര്യ അന്നക്കുട്ടിയെ നേര്യമംഗലം ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുള്ളതാണ്. ഇന്നലെ 4:45 pm അപകടത്തിൽ പരിക്കേറ്റ കുടുംബം ഇടുക്കി തങ്കമണി പാണ്ടിപ്പാറ സ്വദേശികളാണ്.കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി…

Read More

ആവന്തിക സൂപ്പർ മാർക്കറ്റിൽ മോഷണം

തൊടുപുഴ മൂലമറ്റം റൂട്ടിൽ മുട്ടം ശങ്കരപ്പള്ളിയിൽ 7-ാം മൈൽ ആവന്തികസൂപ്പർ മാർക്കറ്റിൽ ഇന്ന് വെളുപ്പിന് 24/06/2024 തിങ്കളാഴ്ച ഉണ്ടായ മോഷണ ദൃശ്യമാണിത് . പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടുന്നവർ മുട്ടം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണ്ടതാണ്04862 257777..

Read More

ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു.കാർ യാത്രക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.നാല് പേരാണ് കാറിലുണ്ടായിരുന്നത്.ഇടുക്കി രജിസ്ട്രേഷനിലുള്ള കാറാണ് രാജകുമാരിനിന്നും വന്നവരാണ് അപകടത്തിൽപ്പെട്ടത്.വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളിൽ പതിച്ചത്.കാർ പൂർണ്ണമായി മരത്തിനടിയിൽപ്പെട്ട് രിഞ്ഞമർന്നു.മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്.ഫയർഫോഴ്സും നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്ര്ക്കാരും ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്.ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസിലും വീണിരുന്നു.ബസ് ഭാഗീകമായി തകർന്നിട്ടുണ്ട്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്.ഇതുവഴിയുള്ള ഗതാഗതം പൂർണ്ണായി നിലച്ചു.

Read More

പട്ടിശ്ശേരി അണക്കെട്ടിന്റെ നിർമാണം പുനരാരംഭിച്ചു

ഇടുക്കി: കാന്തല്ലൂരിൽ മൂന്ന് വർഷത്തിനുശേഷം പട്ടിശ്ശേരി അണക്കെട്ടിന്റെ നിർമാണം പുനരാരംഭിച്ചു. വിവിധ കാരണങ്ങളാൽ പണികൾ മുടങ്ങി കിടക്കുകയായിരുന്നു. കേരളം രൂപവത്കൃതമായതിനുശേഷം സംസ്ഥാന അതിർത്തിയിൽ നിർമിക്കുന്ന ആദ്യ അണക്കെട്ടാണിത്. കാർഷിക മേഖലയിലുള്ള ജലസേചനം, കുടിവെള്ളം എന്നിവ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതിയാണിത്. 2014-ലാണ് പുതിയ അണക്കെട്ടിന്റെ നിർമാണം തുടങ്ങിയത്. 10 വർഷം കഴിഞ്ഞിട്ടും 70 ശതമാനം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു. കാവേരി ട്രൈബ്യൂണൽ വിധിപ്രകാരം കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന മൂന്ന് ടി.എം.സി. വെള്ളം സംസ്ഥാനത്തിന് ശേഖരിക്കാം. ഇതിൻ്റെ ഭാഗമായാണ് അണക്കെട്ട്…

Read More