നേര്യമംഗലം വില്ലാഞ്ചിറ മരംകാറിന് മുകളിൽ മറിഞ്ഞു വീണുണ്ടായ അപകടം; ഒരാൾ മരണപ്പെട്ടു.

നേര്യമംഗലം : വില്ലാഞ്ചിറ മരംകാറിന് മുകളിൽ മറിഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരണ പ്പെട്ടു.ജോസഫ് കുപ്പമലയിൽ 63 വയസ് ആണ് മരണപ്പെട്ടത്. മറ്റു 2 പേരെജോബി പാലമലയിൽ 32 വയസ്, ഭാര്യ അഞ്ജു 28 വയസ് ബസെലിയോസ്‌ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മരണപ്പെട്ട ജോസഫിന്റെ ഭാര്യ അന്നക്കുട്ടിയെ നേര്യമംഗലം ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുള്ളതാണ്. ഇന്നലെ 4:45 pm അപകടത്തിൽ പരിക്കേറ്റ കുടുംബം ഇടുക്കി തങ്കമണി പാണ്ടിപ്പാറ സ്വദേശികളാണ്.
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

#നേര്യമംഗലം #അപകടം #ഒരാൾമരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *