ആവന്തിക സൂപ്പർ മാർക്കറ്റിൽ മോഷണം

തൊടുപുഴ മൂലമറ്റം റൂട്ടിൽ മുട്ടം ശങ്കരപ്പള്ളിയിൽ 7-ാം മൈൽ ആവന്തികസൂപ്പർ മാർക്കറ്റിൽ ഇന്ന് വെളുപ്പിന് 24/06/2024 തിങ്കളാഴ്ച ഉണ്ടായ മോഷണ ദൃശ്യമാണിത് . പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടുന്നവർ മുട്ടം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണ്ടതാണ്
04862 257777..

Leave a Reply

Your email address will not be published. Required fields are marked *