സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ഇന്ദിരാഗാന്ധി ദേശ വാർധ്യഘകാല പെൻഷൻ വിധവപെൻഷൻ ഭിന്നശേഷിപെൻഷൻ കർഷകതൊഴിലാളി ക്ഷേമനിധി പെൻഷൻ എന്നിവയുടെ വിതരണം വിണ്ടും ആരഭിക്കുന്നു. സംസ്ഥനത്ത് മെയ് 29നു ആരംഭിച്ച് ഡിസബംർമാസത്തെ പെൻഷൻ കുടിശിക വിതരണം: അവസാന. ഘാടത്തിൽ എത്തിനിൽക്കുമ്പോൾ വളരെ സന്തോഷക്കാരമായ അറിയിപ്പാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് പുറത്ത് വന്നിരിക്കുന്നത്. ഡിസബർ മാസത്തിലെ കുട്ടിശിക വിതരണം അവസാനിക്കുമ്പോൾ 2023 വർഷത്തെ മുഴുവൻ പെൻഷൻ തുകയും സർക്കാർ വിതരണം പൂർത്തിയാക്കി കഴിഞ്ഞു .ഈ സഹചര്യത്തിൽ ജനുവരിമാസം മുതൽ മെയ് മാസം വരെ പെൻഷൻ തുകയുടെ വിതരണം വിവിധ ഘടത്തിലായി നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ആരഭിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടിലേക്കും സഹകരണ സംഘഉദ്യോഗസ്ഥർ വഴിയാണ് പെഷൻ കൈളിലേക്ക് വിതരണം നടത്തുന്നു .
പെൻഷൻ കുടിശ്ശിക വിവിധ ഘടങ്ങളിലായി ഉടൻതന്നെ തിർത്ത് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു . ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന 2024 ജനുവരി മാസവരെയുള്ള ക്ഷേമ പെൻഷൻ വിതരണം ആരഭിക്കുന്നു. 2024 ജനുവരി മാസത്തെ പെൻഷൻ തുക ഈ മാസം 26 മുതൽ വിതരണം ചെയ്യും. പുതിയ അറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. സംസ്ഥന സർക്കാർ ഇതിന്റെ ഭാഗമായി 1500 കോടി രൂപ കടം എടുത്തു ഇതിൽ നിന്നും ഒരു മാസത്തെ ക്ഷേമ പെൻഷൻ ആണ് വിതരണം ചെയ്യുക. ജുൺ ഉൾപ്പെടെ 6മാസത്തെ പെൻഷൻ തുകകുടിശ്ശികയാണ് . എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യാനും കുടിശ്ശിക ഘട്ടം ഘട്ടമായി തിർക്കാനുമാണ് നിയമസാഭയുടെ തീരുമാനം .
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1