വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുക ലക്ഷ്യം: മന്ത്രി ഡോ.ആര്‍ ബിന്ദു
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളിലൂടെ അതിവേഗം കടന്നു പോകുന്ന ഘട്ടത്തില്‍, കാലാനുസൃതമായ വെല്ലുവിളികളെ മറികടന്ന് വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എങ്ങനെ കുറയ്ക്കാം എന്നുള്ളതില്‍ ഊന്നല്‍ നല്‍കി ആയിരിക്കും ഉദ്യമ 1.0 സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ ക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഇന്‍ഡസ്മറി – ആകാദമിയ – ഗവണ്‍മെന്റ് കോണ്‍ക്ലേവ്, ഉദ്യമ…

