മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിർദേശം

ഇടുക്കി : ജില്ലയിൽ പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചികിത്സ യഥാസമയം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തം. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ മഞ്ഞപ്പിത്ത രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ രോഗം പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടുമുതൽ ആറാഴ്‌ച വരെ എടുക്കാം.ഈ മാസം അഞ്ചു പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ജനുവരി മുതൽ ഇന്നലെ…

Read More

ചൊവ്വാഴ്ച റേഷൻകടകൾ തുറക്കില്ല; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകട ഉടമകൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകും. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #rationstore #tuesday #strike #allkerala #news #updates #onlinemedia #nattuvarthakal

Read More

ഹൈടെക് സമുച്ചയം; പത്ത് നില വാർഡ് ടവറിന്റെ പൈലിംഗ് ഉടൻ ആരംഭിക്കും

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൈടെക് സമുച്ചയത്തിന്റെ ഭാഗമായുള്ള പത്ത് നില വാർഡ് ടവറിന്റെ പൈലിംഗ് രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. പൈലിംഗിനുള്ള ഫൗണ്ടേഷൻ രൂപരേഖയ്ക്ക് കഴിഞ്ഞ ദിവസം കിഫ്ബി അംഗീകാരം നൽകി. ഇതിന് പുറമേ വാർഡ് ടവർ നിർമ്മിക്കുന്നിടത്ത് സ്ഥിതി ചെയ്യുന്ന മോർച്ചറി കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. മോർച്ചറി പൂർണമായും പൊളിച്ചുനീക്കുന്നതിന് പുറമേ വാഹനങ്ങൾക്ക് കടന്നുവരാൻ ധന്വന്തരി കേന്ദ്രവും പൊളിക്കേണ്ടതുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ മണ്ണ് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഫൗണ്ടേഷന്റെ രൂപരേഖ തയ്യാറാക്കിയത്. എന്നാൽ കിഫ്ബിയുടെ…

Read More

ഇരുചക്ര വാഹനം അപകടത്തിൽപെട്ട് യുവാവ് മരണപ്പെട്ടു.

ചെറുതോണി :തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ ചെറുതോണിക്ക് സമീപം ഇരുചക്ര വാഹനം അപകടത്തിൽപെട്ട് യുവാവ് മരണപ്പെട്ടു. ഇടുക്കി അണക്കര ചെല്ലാർകോവിൽ സ്വദേശി വിഗ്നേശ്വർ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽക്കും. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #bike…

Read More

അമിത ലോഡുമായി വളവു തിരിഞ്ഞ ടെയിലര്‍ ലോറിയുടെ ക്യാബിനില്‍ നിന്ന് വിട്ട് ലോഡ് മറിഞ്ഞ നിലയില്‍.

തൊടുപുഴ : പാലാ – തൊടുപുഴ റോഡില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ അമിത ലോഡുമായി വളവു തിരിഞ്ഞ ടെയിലര്‍ ലോറിയുടെ ക്യാബിനില്‍ നിന്ന് വിട്ട് ലോഡ് മറിഞ്ഞ നിലയില്‍. 15.11.2024 ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #lorry #pala #thodupuzha #news #updates #onlinemedia #nattuvarthakal

Read More

ആനുവൽ സ്പോർട്സ് ഡേയും ചിൽഡ്രൻസ് ഡേയും ആചരിച്ചു

തൊടുപുഴ: പ്രതീക്ഷ ഭവ൯ സ്പെഷ്യൽ സ്കൂളി൯െറ 46 മത് ആനുവൽ സ്പോർട്സ് ഡേ മുനിസിപ്പൽ വൈസ് ചെയ൪പേഴ്സൺ ശ്രീമതി ജെസി ആൻറണി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഹണീ വി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ ടിജിൻ ടോം സ്വാഗതം പറഞ്ഞയോഗത്തിൽ മുഖ്യാതിഥിയായിഎത്തിച്ചേർന്ന ശ്രീ ബിജു വി.എ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദീപശിഖ തെളിച്ചു . ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ ഷൈജൻ സ്റ്റീഫൻ ദീപശിഖ ഏറ്റുവാങ്ങി. Sr. ക്രിസ്റ്റി അറക്കത്തോട്ടം…

Read More

ഓവർസീയറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

തൊടുപുഴ : കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ഓവർസീയറെ സംഘംചേർന്നു ആക്രമിച്ച കേസിൽ ബെംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കാളിയാർ പൊലീസ് അറസ്‌റ്റ് ചെയ്തു. കരിക്കോട് രണ്ടുപാലം സ്വദേശി കാരക്കുന്നേൽ ഷിനിൽ റസാക്കിനെയാണ് (27) പിടികൂടിയത്. കഴിഞ്ഞ ജൂലൈ 31ന് വൈകിട്ടാണ് സംഭവം. വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങൾ വാങ്ങി കാറിൽ വന്ന കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവർസീയർ പടി. കോടിക്കുളം കണ്ണമ്പുഴ ദീപുവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. വഴിതടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമായത്.തുടർന്ന് 4 പേർക്കെതിരെ കാളിയാർ…

Read More

ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി

കൊല്ലം: ചിതറയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി. ചിതറ നാട്ടിലിൽ ജലാലുദീൻ്റെ വീട്ടിലെ കട്ടിലിൻ്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നാടൻ തോക്ക് .വന മേഘലയോട് ചേർന്ന പ്രദേശത്താണ് വീട്. കഴിഞ്ഞ ദിവസം ജലാലുദ്ദീൻ ഇവിടെ എത്തിയപ്പോൾ അടച്ചിട്ടിരുന്ന വീടിൻ്റെ മുൻവശത്തെ കതക് തകർത്ത നിലയിലായിരന്നു.വീടിൻ്റെ ഉൾവശത്ത് കട്ടിലിൻ്റെ അടിയിൽ നോക്കിയപ്പോഴാണ് ടാർ പായ കൊണ്ട് മറച്ചിട്ടിരിക്കുന്ന നിലയിൽ തോക്ക് കണ്ടത്.ഉടൻ തന്നെ ജലാലുദ്ദീൻ വനം വകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചു. വനം വകുപ്പ് അറിയിച്ചതിനെ…

Read More

ലോറി 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

ഇടുക്കി : ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം.അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat…

Read More

മണ്ഡലകാലം; ഹരിത തീർഥാടനം പ്രോത്സാഹിപ്പിക്കും

ഇടുക്കി : ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിൽനിന്ന് എത്തുന്ന തീർഥാടക ർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഇടുക്കി-തേനി അന്തർസംസ്ഥാന യോഗം ചേർന്നു. കലക്ട‌ർ വി. വിസ്നേശ്വരി തേനി കലക്‌ടർ ആർ.വി. ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. അയ്യപ്പഭക്തരുടെ സുരക്ഷ പ്രവർത്തനങ്ങൾ കേരള- തമിഴ്‌നാട് സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുമെന്ന് കലക്‌ടർമാർ അറിയിച്ചു.തമിഴ്‌നാട് സർക്കാറിൻ്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം-തേക്കടി റൂട്ടിൽ പട്രോൾ ടീമിനെയും നിയോഗിക്കും. കുടാതെ മെഡിക്കൽ ടീമിനെയും പ്രധാന പോയൻ്റുകളിൽ…

Read More