കൊല്ലം തീരത്ത് ആഴക്കടൽ എണ്ണ പര്യവേഷണ നടപടികൾക്ക് ഉടൻ തുടക്കമാകും.
കൊല്ലം: കൊല്ലം തീരത്ത് ആഴക്കടൽ എണ്ണ പര്യവേഷണ നടപടികൾക്ക് ആക്കം കൂട്ടി. അടുത്ത ആഗസ്റ്റിൽ ഇതിനുള്ള കപ്പലുകളും റിഗുകളും കൊല്ലം തുറമുഖത്ത് എത്തിച്ചേരും പരിവേഷണവും എണ്ണ കിണർ സ്ഥാപിക്കലും തുടർന്ന് നടക്കും.കൊല്ലം തുറമുഖത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി കരാർ കമ്പനിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആര്യ ഓഫ് ഷോർ കമ്പനിയുടെ കിഴക്കൻ മേഖലയിലെ ചുമതലക്കാർ കൊല്ലത്ത് എത്തി എണ്ണ പര്യവേഷണത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുവാൻ കൊല്ലം തുറമുഖത്തുള്ള സൗകര്യങ്ങൾ പോർട്ട് അധികൃതരുമായി ചർച്ച ചെയ്തു.നിലവിൽ ആന്റമാൻ ദ്വീപ സമൂഹങ്ങൾക്കരുകിലെ പരിവേഷണ…

