ബസും ബൈക്കും കൂട്ടിയിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി: തമിഴ്നാട് കമ്പത്ത് ബസും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വണ്ടിപ്പെരിയാർ എച്ച്പിസി മൂലക്കയം പുതുവൽ ജയറാം പ്രതീപ് (22) ആണ് മരിച്ചത്. പുഷ്പ 2 സിനിമയുടെ റിലീസ് കാണാൻ പോയി തിരികെ വരുന്ന വഴിയാണ് അപകടം. മധുരൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ചൊവ്വാഴ്‌ച പുലർച്ചെയാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മൂലക്കയം സ്വദേശിയായ വിഷ്‌ണു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#accident #bike #bus #cambam #pushpa2 #dead #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *