admin

എടിഎം ഇടപാടുകൾക്ക് ഇനി കൂടുതൽ ചെലവ് : അറിയേണ്ട മാറ്റങ്ങൾ!

ഇന്നുമുതൽ ബാങ്ക് ഇടപാടുകളുടെ ചിലവിൽ മാറ്റം വരുന്നു. എടിഎമ്മിലൂടെയുള്ള പ്രതിമാസ സൗജന്യ പണമിടപാട് കഴിഞ്ഞാലുള്ള ഇടപാടുകൾക്ക് കൂടുതൽ ചെലവാകുമെന്നാണു റിപ്പോർട്ടുകൾ. ബാങ്ക് എടിഎം സർവ്വീസ് ചാർജ് രണ്ട് രൂപ വർധിപ്പിക്കുന്നതോടെ നിലവിലെ 21 രൂപ 23 രൂപയാകും. കൂടാതെ ഈ തുകയ്ക്ക് ജിഎസ്ട‌ിയും ഉണ്ടാകും. പ്രതിമാസം സ്വന്തം ബാങ്കിൻ്റെ എടിഎമ്മുകളിൽ നിന്ന് അഞ്ച് സൗജന്യ ഇടപാടുകളാണ് ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്ക് എടിഎമ്മുകളിൽ മൂന്ന് സൗജന്യ ഇടപാടുകളും, മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് സൗജന്യ…

Read More

ബൈക്ക് അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു

തൊടുപുഴ : ആയവന ഏനാനല്ലൂർ തൈപ്പറമ്പിൽ അനുജിത്ത് ശിവനാണ് (20) മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രി 9 മണിയോടെ മൂവാറ്റുപുഴ ഭാഗത്തേക്ക് അനുജിത്തിന്റെ സുഹൃത്ത് അബിജിത്തിനൊപ്പം ബൈക്കിൽ യാത്രചെയ്യവേ, ബൈക്ക് കുഴിമ്പിത്താഴം ഭാഗത്തെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായി കലുങ്കിലിടിച്ച് അപകടമുണ്ടാകുകയും, ബൈക്കിന് പിന്നിലിരുന്നിരുന്ന അനുജിത്ത് ഇടിയുടെ ആഘാതത്തിൽ തെറിച്ച് കലുങ്കിൽ തലയിടിച്ചു വീഴുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ഇവരെ ആലുവ രാജഗിരിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ ഇന്നലെ രാവിലെയാണ് അനുജിത്തിന് മരണം സംഭവിച്ചത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു….

Read More

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും

ഇടുക്കി: വരയാടുകളുടെ പ്രജനനകാലത്തെ തുടർന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1ന് തുറക്കും. രാവിലെ 8 മുതൽ വൈകിട്ട് 4വരെയാണ് സന്ദർശകർക്കുള്ള പ്രവേശന സമയം. ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്. ഈ സീസണിൽ ഇതുവരെ എൺപതിലധികം വരയാടിൻ കുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രിൽ 20ന് ശേഷം ഇത്തവണത്തെ വരയാട് സെൻസസ് നടത്തുമെന്ന് വനംവകുപ്പ്…

Read More

അഭിനന്ദനങ്ങൾ

ഹരിയാനയിൽ വച്ച് നടക്കുന്ന നാഷണൽ മൗണ്ടൻ ബൈക്ക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ജൂനിയർ ക്രോസ് കൺട്രി റിലേയിൽ വെങ്കല മെഡൽ നേടിയ മുട്ടം ശങ്കരപ്പിള്ളി അഭിനവ് എം.എസ്

Read More

വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ഡവം! തകർത്തത് നിരവധി വീടുകൾ

കോതമംഗലം: കുട്ടമ്പുഴ, മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; ഇന്നലെ പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാമലക്കണ്ടം, മാവിൻ ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനീഷ് ജോസഫ്, റോസിലി എന്നിവരുടെ വീടാണ് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം തകർത്തത്. വീടിന്റെ വാതിലുകളും, ജനാലകളും തകർത്ത കാട്ടാനകൾ മുറിക്കകത്തെ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/DY1MwdkYJeHGAwgynU5y4d *വാർത്തകളും പരസ്യങ്ങളും അറിയിക്കാം* #newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kothamangalam#kothamangalamnews#munnar#munnarnews#Muvattupuzha#muvattupuzhanews#thodupuzha#thodupuzhanews#koothattukulam#Koothattukulamnews#ernakulam#ernakulamnews#aluva#aluvanews#angamaly#angamalynews#kalady#kaladynews

Read More

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

ഇടുക്കി : മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഇന്നലെ രാത്രി ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/GI4QFNOV4WS3P556Uqt6UB *വാർത്തകളും പരസ്യങ്ങളും…

Read More

അതിജീവിതയെ ബലാത്സംഗം ചെയ്തു : എഎസ്ഐ ഒളിവിൽ

അടിമാലി : അടിമാലിയില്‍ എഎസ്ഐക്കെതിരെ പീഡനക്കേസ്. പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്റർ ആയിരുന്ന പി.എല്‍ ഷാജിക്കെതിരെയാണ് അടിമാലി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനക്കേസിലെ അതിജീവിതയെ കേസന്വേഷണത്തിന്റെ ഭാഗമായി ഫോണില്‍ വിളിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ്‌ പരാതി. 2021-ല്‍ അതിജീവിത നല്‍കിയ പരാതി മുതലെടുത്ത് 2022 ആഗസ്റ്റ് മുതല്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ വർഷം ജനുവരിയില്‍ പി.എല്‍ ഷാജി അതിജീവിതയോട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അടിമാലി…

Read More

നാല് മാസത്തിലധികം ഭീഷണിപ്പെടുത്തി കൊടിയ പീഡനം : കോട്ടയം ഗവണ്മെന്റ് നഴ്സിം​ഗ് കോളേജ് റാഗിംഗ് കേസ് കുറ്റപത്രം സമർപ്പിച്ചു.

കോട്ടയം : കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിൽ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്ന് കുറ്റപത്രം. കേസിലെ അഞ്ച് പ്രതികളും ചേർന്ന് ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ നാല് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണ സംഘം ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാ​ഗിം​ഗ് ചെയ്തിരുന്നുവെന്നും, നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും…

Read More

വിശുദ്ധ വാരത്തിന് ഒരുങ്ങി മലയാറ്റൂർ; ഏപ്രിൽ 4 മുതൽ മെയ് 5 വരെയാണ് വിശുദ്ധ വാരം

മലയാറ്റൂർ : മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രത്തിലെ വിശുദ്ധവാരത്തിനോട് അനുബന്ധിച്ചുള്ള ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി എം.ജോൺ എം.എൽ.എയുടെയും സബ്കളക്ടർ കെ മീരയുടെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം.എൽ.എ നിർദേശിച്ചു. ജനത്തിരക്ക് മുന്നിൽക്കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് സബ് കളക്ടർ പറഞ്ഞു. ഏപ്രിൽ നാല് മുതൽ മെയ് അഞ്ച് വരെയാണ് മലയാറ്റൂർ…

Read More

ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച വൈദ്യുതി നിരക്കിനൊപ്പം സർച്ചാർജും : ഇന്ധന സര്‍‍ചാര്‍‍ജ്ജിലെ ഇളവ് കേരളത്തെ സഹായിക്കുമോ?

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജി​നൊ​പ്പം ഇ​ന്ധ​ന സ​ർ​ച്ചാ​ർ​ജും ഈ​ടാ​ക്കും. വൈ​ദ്യു​തി ചാ​ര്‍ജി​ൽ യൂ​നി​റ്റി​ന് ശ​രാ​ശ​രി 12 പൈ​സ​യു​ടെ വ​ർ​ധ​ന​ക്ക്​ ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ്​ പ്രാ​ബ​ല്യം. ഇ​തോ​ടൊ​പ്പ​മാ​ണ്​ യൂ​നി​റ്റി​ന് ഏ​ഴ്​ പൈ​സ വീ​തം സ​ർ​ച്ചാ​ർ​ജ് പി​രി​ക്കു​ക. ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യ അ​ധി​ക ബാ​ധ്യ​ത​യാ​യ 14.83 കോ​ടി രൂ​പ​യാ​ണ് അ​ടു​ത്ത മാ​സം സ​ർ​ച്ചാ​ർ​ജാ​യി സ​മാ​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​ദ്യ​വാ​രം 2024-25 ലെ​യും 2025-26 ലെ​യും നി​ര​ക്കു​വ​ർ​ധ​ന റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡി​സം​ബ​ർ അ​ഞ്ചി​ന്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന…

Read More