തിരുവനന്തപുരം: ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന അവധി മാറ്റി സർക്കാർ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റി.
അതേസമയം, ബലി പെരുന്നാള്‍ ദിനമായ ശനിയാഴ്ച പോസ്റ്റല്‍ വകുപ്പില്‍ പ്രവൃത്തി ദിനം. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചില്ല.
ശനിയാഴ്ചയും ജോലിയെടുക്കേണ്ട ഓപറേറ്റിംഗ് വിഭാഗം ജീവനക്കാരാണ് പ്രതിസന്ധിയിലായത്.കേന്ദ്ര അവധി കലണ്ടർ പ്രകാരമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
⏬️Click to Join⏬️
https://chat.whatsapp.com/FhQDpnbvygMHvEeonEtbbJ
⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️
☎️https://wa.me/message/FJXDNGIRM3KGN1
#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #trivandram #Thiruvananthapuram #Secretariat #sreepadmanabhaswamitemple #sankhumugham
തൊടുപുഴ പിട്ടാപ്പിള്ളിയില് END OFF SEASON SALE ജൂൺ 15 വരെ….
# 84 ൽ പരം ബ്രാഞ്ചുകള്‍ ഉള്ള പിട്ടാപ്പിള്ളില്‍ ഏജൻസീസ് കസ്റ്റമേഴ്സിനായി ഒരുക്കുന്നു മറ്റാര്‍ക്കും നല്കാനാവാത്ത യഥാർത്ഥ വിലക്കുറവും ഓഫറുകളും..
# മിക്സര്‍ ഗ്രൈന്‍ഡര്‍, എല്‍പിജി സ്റ്റൗ, നോണ്‍സ്റ്റിക്കുകള്‍, പ്രഷര്‍ കുക്കര്‍, ബ്ലണ്ടറുകള്‍, വാക്ക്വം ക്ലീനറുകള്‍, അയണ്‍ ബോക്സുകള്‍, അപ്പച്ചട്ടികള്‍ Etc… എന്നിവക്കെല്ലാം 50% വരെ കിഴിവ്`
📱മൊബൈല്‍ ഫോണുകള്‍& ലാപ്പ്ടോപ്പുകൾ ഓണ്‍ലൈന്‍ വിലയിൽ
# എസികള്‍ക്ക് മികച്ച ഓഫറുകളും വാറണ്ടിയും.
# ചിമ്മിനി ഹോബുകള്‍ പര്‍ച്ചേസ് ചെയ്യുന്നവർക്ക് Special discount..
# ഫ്രിഡ്ജ്, LED, വാഷിങ്ങ് മെഷീൻ, ഓവൻ, വാട്ടർ ഹീറ്റർ, എയർ ഫ്രയറുകൾ തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വമ്പിച്ച ഡിസ്കൗണ്ട് സെയിൽ..
#പ്രോഡക്ടുകള്‍ക്ക് അധിക വാറണ്ടി *നേടാനും അവസരം*
*#_ഫിനാന്‍സ് സൗകര്യവും ക്യാഷ് ബാക്ക് ഓഫറുകളും, കൂടാതെ ക്രെഡിറ്റ് കാര്‍ഡ് ഫിനാന്‍സ് സൗകര്യവും പിട്ടാപ്പിള്ളി കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു_*
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക.
📱8086250999 8086251999