പാലാ :അമ്മയും രണ്ടു കുഞ്ഞുങ്ങളും ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മീനച്ചിലാറ്റിലെ പള്ളിക്കുന്ന് പള്ളിക്കടവിലാണ് സംഭവം. നാട്ടുകാർ ഇവരെ കരയ്ക്ക് എത്തിച്ച് വെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീറിക്കാട് സ്വദേശിയും പാലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലുമായ ജിൻസിയാണ് കൈക്കുഞ്ഞും രണ്ടര വയസ്സ് പ്രായമുള്ള കുട്ടിയുമായി ആറ്റിൽ ചാടിയത്. ഇവരുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജനപ്രതിനിധികളും നാട്ടുകാരും മുടക്കം നിരവധി ആളുകൾ സംഭവമറിഞ്ഞ് സ്ഥലത്തെത്തി.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/Bx0Y1zfgby258Zw2TNuU3H
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#kottayam#Kottayamnews#Ettumanoor#ettumanoornews#pala#palai#palanews#Erattupetta#erattupettanews#vagamon#vagamonnews#meenachil#suicide
